america

കെ സി സി എൻ എ കൺവെൻഷൻ റജിസ്‌ട്രേഷൻ അവസാന ദിവസം ഇന്ന് | ഇനിയും കാത്ത് നില്ക്കരുത്

Editor  ,  2018-05-15 09:44:58amm

കെ സി സി എൻ എ കൺവെൻഷൻ റജിസ്‌ട്രേഷൻ അവസാന ദിവസം ഇന്ന് 

അറ്റ്ലാന്റ : കെ സി സി എൻ എ നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്നാനായ കൺവൻഷൻ - പങ്കെടുക്കാനുള്ള അവസാന ദിവസം ഇന്ന് . ഇനിയും റജിസ്‌ട്രേഷൻ നടത്തത്തവർക്കായി അവസാന അവസരം ഇന്ന് കുടി മാത്രം. ഏകദേശം 5000 ൽ അധികം ക്നാനായ ജനത ഒന്നിച്ചു ചേരുന്ന അപൂർവ സംഗമത്തിലേക്ക് കൺവെൻഷൻ കമ്മറ്റി അവസാനമായി സ്വാഗതം ചെയ്യുന്നു. 2018 ജൂലൈയിൽ നടക്കുന്ന ഈ കൺവൻഷനിൽ ഇനിയും പങ്കുചേരണം എന്നാഗ്രഹിക്കുന്ന ഏവർക്കും ഇത് ഒരു അവസരമായി എടുത്ത് ഇത് ഉപയോഗപ്രദമാക്കണം എന്ന് കെ സി സി എൻ എ കൺവെൻഷൻ കമ്മറ്റി അറിയിച്ചു 

അറ്റ്ലാന്റ : കെ സി സി എൻ എ നയിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്നാനായ കൺവൻഷൻ - പങ്കെടുക്കാനുള്ള അവസാന ദിവസം ഇന്ന് . ഇനിയും റജിസ്‌ട്രേഷൻ നടത്തത്തവർക്കായി അവസാന അവസരം ഇന്ന് കുടി മാത്രം. ഏകദേശം 5000 ൽ അധികം ക്നാനായ ജനത ഒന്നിച്ചു ചേരുന്ന അപൂർവ സംഗമത്തിലേക്ക് കൺവെൻഷൻ കമ്മറ്റി അവസാനമായി സ്വാഗതം ചെയ്യുന്നു. 2018 ജൂലൈയിൽ നടക്കുന്ന ഈ കൺവൻഷനിൽ ഇനിയും പങ്കുചേരണം എന്നാഗ്രഹിക്കുന്ന ഏവർക്കും ഇത് ഒരു അവസരമായി എടുത്ത് ഇത് ഉപയോഗപ്രദമാക്കണം എന്ന് കെ സി സി എൻ എ കൺവെൻഷൻ കമ്മറ്റി അറിയിച്ചു .

More info www.kccna.com

 



Latest

Copyrights@2016.