india

ക​ല്പ​വൃ​ക്ഷ​ത്തി​ലും കൈ​വ​ച്ചു ബി​സി​എം കോ​ള​ജ് കു​മാ​രി​മാ​ർ

Clintis Thekumkattil  ,  2017-11-12 03:05:40amm

കോ​ട്ട​യം: ബി​സി​എം കോ​ള​ജ്കു​മാ​രി​മാ​ർ യ​ന്ത്ര​മു​പ​യോ​ഗി​ച്ച് തെ​ങ്ങി​ൽ ക​യ​റി തേ​ങ്ങ ഇ​ട്ട​പ്പോ​ൾ ക​ണ്ടു​നി​ന്ന​വ​ർ​ക്ക് അ​തി​ശ​യം. ബി​സി​എം കോ​ള​ജി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ള​ണ്ടി​യ​ർ​മാ​രാ​യ 20 ബി​രു​ദ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണു തെ​ള്ള​കം ചൈ​ത​ന്യ​യി​ൽ തെ​ങ്ങു​ക​യ​റ്റ പ​രി​ശീ​ല​നം നേ​ടി​യ​ശേ​ഷം ഇ​ന്ന​ലെ ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ പു​ര​യി​ട​ത്തി​ൽ ഏ​റെ ഉ​യ​ര​മു​ള്ള തെ​ങ്ങു​ക​ളി​ൽ ക​യ​റി​യ​ത്.

ശ​രാ​ശ​രി നാ​ലു മി​നി​റ്റേ വേ​ണ്ടി വ​ന്നു​ള്ളു ഒ​രു തെ​ങ്ങി​ൽ ക​യ​റി​യി​റ​ങ്ങാ​ൻ.ച​വി​ട്ടു​വേ​ലി മേ​രി​ഗാ​ർ​ഡ​ൻ തോ​ട്ട​ത്തി​ലെ ചെ​റു​തും വ​ലു​തു​മാ​യ തെ​ങ്ങു​ക​ളി​ലാ​യി​രു​ന്നു ഇ​ന്ന​ലെ രാ​വി​ലെ തേ​ങ്ങാ​യി​ടീ​ൽ.

തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നി​ല്ലാ​തെ വ​ല​യു​ന്ന ഇ​ക്കാ​ല​ത്ത് വീ​ട്ടി​ലൊ​രു യ​ന്ത്ര​മു​ണ്ടെ​ങ്കി​ൽ ആ​ർ​ക്കും തെ​ങ്ങി​ൽ ക​യ​റി തേ​ങ്ങ​യി​ടാ​മെ​ന്നാ​ണ് പ​രി​ശീ​ല​നം കി​ട്ടി​യ​വ​രു​ടെ അ​ഭി​പ്രാ​യം. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​ജോ​ർ​ജ് മാ​ത്യു, പ്ര​ഫ. അ​നി​ൽ സ്റ്റീ​ഫ​ൻ, കോ​ട്ട​യം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​സു​നി​ൽ പെ​രു​മാ​നൂ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഫാ. ​ബി​ബി​ൻ ക​ണ്ടോ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഇ​വ​ർ​ക്കു പ​രി​ശീ​ല​നം.



Latest

Copyrights@2016.