india

KCC മ്രാല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അതിരൂപതാതല വടംവലി മത്സരം ഞായറാഴ്ച. Live Telecast Available.

Tiju Kannampally  ,  2018-04-13 03:17:12amm

 

മ്രാല;ക്നാനായ കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽൽ കോട്ടയം അതിരൂപത തലത്തിൽ വോളിബോൾ ഫൈനൽ മത്സരവും വടംവലി മത്സരവും മ്രാല സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍സ് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വച്ച് നടത്തപ്പെടും. ഏപ്രിൽ 15 ഞായറാഴ്ച 3 മണിക്ക് ബഹു.കാഞ്ഞാര്‍ സി.ഐ.ശ്രീ മാത്യു ജോർജ് വടംവലി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും.ഫൊറോനാ വികാരി ഫാ.ജോർജ് പുതുപ്പറമ്പ്ലിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.റവ. ഫാദർ. എബ്രഹാം പാറടിയിൽ രക്ഷാധികാരിയും തൂഫാൻ തോമസ് ജനറൽ കൺവീനറുമായി ടൂർണമെന്റിന് നേതൃത്വം നൽകുന്നു. വോളിബോൾ മത്സരത്തിൽ ഒന്നാം സമ്മാനം  നേടുന്ന ടീമിന്  15000 രൂപ ക്യാഷ് അവാർഡും, എവറോളിംഗ് ട്രോഫിയും,രണ്ടാം സമ്മാനം നേടുന്ന ടീമിന് 10,000 രൂപ ക്യാഷ് അവാർഡും, എവറോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം നേടുന്ന ടീമിന് 5000 രൂപ കാഷ് അവാർഡും,എവറോളിംഗ് ട്രോഫിയും, നാലാം സമ്മാനം നേടുന്ന ടീമിന് 1000 രൂപ ക്യാഷ് അവാർഡും,എവറോളിംഗ്  ട്രോഫിയും. വടംവലി മത്സരത്തിൽ ഒന്നാം സമ്മാനം നേടുന്ന ടീമിന്  ജോസ് പുന്നൂസ് ഇല്ലിക്കൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും,10,000 രൂപ ക്യാഷ് അവാർഡും,രണ്ടാം സമ്മാനം നേടുന്ന ടീമിന് മറിയാമ്മ ജോസഫ് പുന്നമറ്റത്തില്‍  മെമ്മോറിയൽ എവർറോളിങ് ട്രോഫിയും, 7000 രൂപ ക്യാഷ് അവാർഡും, മൂന്നാം സമ്മാനം നേടുന്ന ടീമിന് ശ്രീ.സിറിയക്ക് ആലപ്പാട്ട് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും, 5000 രൂപ കാഷ് അവാർഡും, നാലാം സമ്മാനം നേടുന്ന ടീമിന് മത്തായി പുതുകുളത്തിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും, 3000 രൂപ ക്യാഷ് അവാർഡും. കൂടാതെ നിരവധി പ്രോത്സാഹനസമ്മാനങ്ങളും നൽകപ്പെടും.
മ്രാല ബഹു.കാഞ്ഞാര്‍ സി.ഐ. പുന്നമറ്റത്തില്‍ സിറിയക്ക് പുതു മണിക്ക് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍സ് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വടംവലി മത്സരങ്ങള്‍ വച്ച് നടത്തപ്പെടും

മ്രാല;ക്നാനായ കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ  അതിരൂപതാതല വടംവലി മത്സരവും,വോളിബോളിന്റെ ഫൈനലും ഞായറാഴ്ച (15.04.2018) മ്രാല സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍സ് ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വച്ച് നടത്തപ്പെടും. ഏപ്രിൽ 15 ഞായറാഴ്ച 3 മണിക്ക് ബഹു.കാഞ്ഞാര്‍ സി.ഐ.ശ്രീ മാത്യു ജോർജ് വടംവലി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും.ഫൊറോനാ വികാരി ഫാ.ജോർജ് പുതുപ്പറമ്പ്ലിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.റവ. ഫാദർ. എബ്രഹാം പാറടിയിൽ രക്ഷാധികാരിയും തൂഫാൻ തോമസ് ജനറൽ കൺവീനറുമായി ടൂർണമെന്റിന് നേതൃത്വം നൽകുന്നു. വോളിബോൾ മത്സരത്തിൽ ഒന്നാം സമ്മാനം  നേടുന്ന ടീമിന്  15000 രൂപ ക്യാഷ് അവാർഡും, എവറോളിംഗ് ട്രോഫിയും,രണ്ടാം സമ്മാനം നേടുന്ന ടീമിന് 10,000 രൂപ ക്യാഷ് അവാർഡും, എവറോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം നേടുന്ന ടീമിന് 5000 രൂപ കാഷ് അവാർഡും,എവറോളിംഗ് ട്രോഫിയും, നാലാം സമ്മാനം നേടുന്ന ടീമിന് 1000 രൂപ ക്യാഷ് അവാർഡും,എവറോളിംഗ്  ട്രോഫിയും. വടംവലി മത്സരത്തിൽ ഒന്നാം സമ്മാനം നേടുന്ന ടീമിന്  ജോസ് പുന്നൂസ് ഇല്ലിക്കൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും,10,000 രൂപ ക്യാഷ് അവാർഡും,രണ്ടാം സമ്മാനം നേടുന്ന ടീമിന് മറിയാമ്മ ജോസഫ് പുന്നമറ്റത്തില്‍  മെമ്മോറിയൽ എവർറോളിങ് ട്രോഫിയും, 7000 രൂപ ക്യാഷ് അവാർഡും, മൂന്നാം സമ്മാനം നേടുന്ന ടീമിന് ശ്രീ.സിറിയക്ക് ആലപ്പാട്ട് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും, 5000 രൂപ കാഷ് അവാർഡും, നാലാം സമ്മാനം നേടുന്ന ടീമിന് മത്തായി പുതുകുളത്തിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും, 3000 രൂപ ക്യാഷ് അവാർഡും. കൂടാതെ നിരവധി പ്രോത്സാഹനസമ്മാനങ്ങളും നൽകപ്പെടും.

 

 

 

 

 

 



Latest

Copyrights@2016.