latest

തോമസ് ചാഴികാടന് തിളക്കമാര്‍ന്ന വിജയം

Tiju Kannampally  ,  2019-05-23 04:26:22amm

കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും കോരളാ കോണ്‍ഗ്രസ്സ് എം യിലെ  തോമസ് ചാഴികാടന്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ക്‌നാനായ സമുദായത്തില്‍ നിന്നും ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തോമസ് ചാഴികാടന് ക്‌നാനായവോയ്‌സിന്റെയും KVTV-യുടെയും അഭിനന്ദനങ്ങള്‍.
തിളക്കമാര്‍ന്ന വിജയം 

Latest

Copyrights@2016.