latest

തോമസ് ചാഴികാടന്‌ കോട്ടയം മെത്രാസന മന്ദിരത്തില്‍ സ്വീകരണം നല്‍കി.

Tiju Kannampally  ,  2019-05-23 10:34:32pmm

കോട്ടയം പാര്‍ലമെന്റ് മെംബറായി തെരഞ്ഞെടുക്കപ്പെട്ട തോമസ് ചാഴികാടന്‍ കോട്ടയം മെത്രാസന മന്ദിരത്തില്‍ എത്തി. അതിരൂപതാ വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ടും ക്രിസ്തുരാജ കത്തീഡ്രല്‍ വികാരി ഫാ.പൊങ്ങാനയിലും ചേര്‍ന്ന് സ്വീകരിച്ചു.
ചാഴികാടന്‌

Latest

Copyrights@2016.