latest

ക്‌നാനായ സ്റ്റാര്‍സ് സംഗമം സംഘടിപ്പിച്ചു

Tiju Kannampally  ,  2017-11-14 05:42:16amm

ക്‌നാനായ സ്റ്റാര്‍സ് സംഗമം സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തിലുള്ള ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗി (കാര്‍ട്ട്)ന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാമിലെ വിവിധ  ബാച്ചുകളിലെ അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അക്കാദമിക് ഡയറക്ടര്‍ പ്രൊഫ.ജോസ് ജെയിംസ്, ക്‌നാനായ സ്റ്റാര്‍സ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. മേഴ്‌സി മൂലക്കാട്ട്, ഡോ. ബിജി കിഴക്കേതില്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കി. 

Latest

Copyrights@2016.