latest

നീ​​റി​​ക്കാ​​ട് ലൂര്‍ദ്ദ്‌മാ​​താ ക്നാ​​നാ​​യ പ​​ള്ളി​​യി​​ൽ പ്രധാന തിരുനാള്‍ ഫെബ്രുവരി 11 ഞായറാഴ്ച Live Telecast Available.

Tiju Kannampally  ,  2018-02-09 02:47:03amm

 

നീ​​റി​​ക്കാ​​ട്: ലൂ​​ർ​​ദ് മാ​​താ ക്നാ​​നാ​​യ പ​​ള്ളി​​യി​​ൽ പ​​രി​​ശു​​ദ്ധ ലൂ​​ർ​​ദ് മാ​​താ​​വി​​ന്‍റെ​​യും വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ​​യും പ്രധാന തിരുനാള്‍ 2018 ഫെബ്രുവരി 10, 11 (ശനി, ഞായര്‍) തീയതികളില്‍.ഞായറാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ശനിയാഴ്ച  ​​രാ​​വി​​ലെ ഏ​​ഴി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​ന ഫാ. ​​സാ​​ബു മാ​​ലി​​ത്തു​​രു​​ത്തേ​​ൽ. വൈ​​കു​​ന്നേ​​രം 4.45ന് ​​പ്ര​​ദ​​ക്ഷി​​ണം. പ്ര​​സം​​ഗം ഫാ. ​​ബി​​ജോ കൊ​​ച്ചാ​​ദം​​പ​​ള്ളി​​ൽ. പ​​രി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​ശി​​ർ​​വാ​​ദം. ഫാ. ​​സ്റ്റാ​​നി ​​എടത്തിപ്പറമ്പില്‍. തി​​രു​​നാ​​ൾ ദി​​ന​​മാ​​യ ഞായറാഴ്ച  രാ​​വി​​ലെ ഏ​​ഴി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന 10 മണിക്ക് ഫാ. ​​ബോ​​ബി കൊച്ചുപറമ്പിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ. ​​ഷി​​ജു വ​​ട്ടം​​പു​​റ​​ത്ത്, ഫാ. ​​ബി​​ബി​​ൻ ക​​ണ്ടോ​​ത്ത്, ഫാ. ​​ജെ​​റി പീ​​ടി​​ക​​വെ​​ളി​​യി​​ൽ, ഫാ. ​​സി​​ബി​​ൻ കൂ​​ട്ട​​ക്ക​​ല്ലു​​ങ്ക​​ൽ എ​​ന്നി​​വ​​ർ സ​​ഹകാര്‍മ്മികത്വം വഹിക്കും. ഫാ. ​​ജോ​​യി കട്ടിയാങ്കല്‍ തിരുനാള്‍ സ​​ന്ദേ​​ശം ന​​ൽ​​കും. തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണം. 12.30ന് ​​പ​​രി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​ശി​​ർ​​വാ​​ദം ഫാ. ​​തോ​​മ​​സ് കോ​​ട്ടൂ​​ർ.
 നീ​​റി​​ക്കാ​​ട് ലൂ​​ർ​​ദ് മാ​​താ ക്നാ​​നാ​​യ പ​​ള്ളി​​യി​​ൽ പ്രധാന തിരുനാള്‍ ഫെബ്രുവരി 11 ഞായറാഴ്ച

നീ​​റി​​ക്കാ​​ട്: ലൂര്‍ദ്ദ്‌മാ​​താ ക്നാ​​നാ​​യ പ​​ള്ളി​​യി​​ൽ പ​​രി​​ശു​​ദ്ധ ലൂര്‍ദ്ദ്‌മാ​​താ​​വി​​ന്‍റെ​​യും വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സി​​ന്‍റെ​​യും പ്രധാന തിരുനാള്‍ 2018 ഫെബ്രുവരി 10, 11 (ശനി, ഞായര്‍) തീയതികളില്‍.ഞായറാഴ്ചത്തെ തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. ശനിയാഴ്ച  ​​രാ​​വി​​ലെ ഏ​​ഴി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, നൊ​​വേ​ന ഫാ. ​​സാ​​ബു മാ​​ലി​​ത്തു​​രു​​ത്തേ​​ൽ. വൈ​​കു​​ന്നേ​​രം 4.45ന് ​​പ്ര​​ദ​​ക്ഷി​​ണം. പ്ര​​സം​​ഗം ഫാ. ​​ബി​​ജോ കൊ​​ച്ചാ​​ദം​​പ​​ള്ളി​​ൽ. പ​​രി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​ശി​​ർ​​വാ​​ദം. ഫാ. ​​സ്റ്റാ​​നി ​​എടത്തിപ്പറമ്പില്‍. തി​​രു​​നാ​​ൾ ദി​​ന​​മാ​​യ ഞായറാഴ്ച  രാ​​വി​​ലെ ഏ​​ഴി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന 10 മണിക്ക് ഫാ. ​​ബോ​​ബി കൊച്ചുപറമ്പിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ റാസ. ഫാ. ​​ഷി​​ജു വ​​ട്ടം​​പു​​റ​​ത്ത്, ഫാ. ​​ബി​​ബി​​ൻ ക​​ണ്ടോ​​ത്ത്, ഫാ. ​​ജെ​​റി പീ​​ടി​​ക​​വെ​​ളി​​യി​​ൽ, ഫാ. ​​സി​​ബി​​ൻ കൂ​​ട്ട​​ക്ക​​ല്ലു​​ങ്ക​​ൽ എ​​ന്നി​​വ​​ർ സ​​ഹകാര്‍മ്മികത്വം വഹിക്കും. ഫാ. ​​ജോ​​യി കട്ടിയാങ്കല്‍ തിരുനാള്‍ സ​​ന്ദേ​​ശം ന​​ൽ​​കും. തു​​ട​​ർ​​ന്ന് പ്ര​​ദ​​ക്ഷി​​ണം. 12.30ന് ​​പ​​രി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യു​​ടെ ആ​​ശി​​ർ​​വാ​​ദം ഫാ. ​​തോ​​മ​​സ് കോ​​ട്ടൂ​​ർ.

 

 

 

 

 

 

 

 

 

 

 



Latest

Copyrights@2016.