latest

അന്റാര്‍ട്ടിക് അനുഭവവുമായി ഡോ.ഫെലിക്‌സ് ബാസ്റ്റ്.

Tiju Kannampally  ,  2018-06-11 01:51:26amm

 

അന്റാര്‍ട്ടിക് അനുഭവവുമായി ഡോ.ഫെലിക്‌സ് ബാസ്റ്റ്.. രാജപുരം : AâmÀ-«n-Iv A-\p-`-h-hp-am-bn  സമുദ്ര ദിനത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കോളേജിലെത്തി. മൈക്രോ ബയോളജി വിഭാഗത്തിലെ  പൂര്‍വ്വ വിദ്യാര്‍ത്ഥിയും പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ അസി.പ്രെഫസറുമായ  ഡോ.ഫെലിക്‌സ് ബാസ്റ്റ് ആണ് രാജപുരം സെന്റ് പയസ്‌ടെന്റ് കോളേജിലെ സമുദ്ര ദിനാചരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയത്. 2016-ലെ അന്റാര്‍ട്ടിക് പരിവേഷണ സംഘത്തിലെ അംഗമായിരുന്ന ഡോ.ഫെലിക്‌സ് ബാസ്റ്റ് അന്റാര്‍ട്ടിക്ക അനുഭവം പങ്കുവച്ചു. ആഗോളതാപനം വഴി അന്റാര്‍ട്ടിക്കയിലെ ജൈവവൈവിധ്യങ്ങള്‍ അനുഭവിക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് വിവരിച്ചു. കടല്‍പ്പായലുകളെ കുറിച്ച് ഗവേഷണം നടത്തുകയാണ് അദ്ദേഹം. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ.കെ.കെ അനില്‍കുമാര്‍  അധ്യക്ഷത വഹിച്ചു. ഡോ.ടി.ജിജി കുമാരി , ഡോ.ജോര്‍ജ്ജ് മാമന്‍, ഷിനോ പി.ജോസ്, ബിബിന്‍ എന്നിവര്‍ സംസാരിച്ചു.

 

. രാജപുരം :അന്റാര്‍ട്ടിക് അനുഭവവുമായി  സമുദ്ര ദിനത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കോളേജിലെത്തി. മൈക്രോ ബയോളജി വിഭാഗത്തിലെ  പൂര്‍വ്വ വിദ്യാര്‍ത്ഥിയും പഞ്ചാബ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ അസി.പ്രെഫസറുമായ  ഡോ.ഫെലിക്‌സ് ബാസ്റ്റ് ആണ് രാജപുരം സെന്റ് പയസ്‌ടെന്റ് കോളേജിലെ സമുദ്ര ദിനാചരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയത്. 2016-ലെ അന്റാര്‍ട്ടിക് പരിവേഷണ സംഘത്തിലെ അംഗമായിരുന്ന ഡോ.ഫെലിക്‌സ് ബാസ്റ്റ് അന്റാര്‍ട്ടിക്ക അനുഭവം പങ്കുവച്ചു. ആഗോളതാപനം വഴി അന്റാര്‍ട്ടിക്കയിലെ ജൈവവൈവിധ്യങ്ങള്‍ അനുഭവിക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് വിവരിച്ചു. കടല്‍പ്പായലുകളെ കുറിച്ച് ഗവേഷണം നടത്തുകയാണ് അദ്ദേഹം. പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ.കെ.കെ അനില്‍കുമാര്‍  അധ്യക്ഷത വഹിച്ചു. ഡോ.ടി.ജിജി കുമാരി , ഡോ.ജോര്‍ജ്ജ് മാമന്‍, ഷിനോ പി.ജോസ്, ബിബിന്‍ എന്നിവര്‍ സംസാരിച്ചു.

 



Latest

Copyrights@2016.