america

മോർട്ടൺഗ്രോവ് സെ.മേരീസ് പാരീഷ് ബുള്ളറ്റിൻ ആഴ്ചപ്പതിപ്പ് 400 ന്റെ നിറവിൽ

Tiju Kannampally  ,  2018-07-13 01:18:32amm

 

മോർട്ടൺഗ്രോവ് സെ.മേരീസ് പാരീഷ് ബുള്ളറ്റിൻ ആഴ്ചപ്പതിപ്പ് 400 ന്റെ നിറവിൽ
ചിക്കാഗോ: സെ.മേരിസ് ഇടവകയിൽ നിന്നും ആഴ്ചതോറും പ്രസിദ്ധീകരിക്കുന്ന പാരീഷ് ബുള്ളറ്റിൻ 400 മത്തെ പതിപ്പിന്റെ പ്രകാശനകർമം കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നു. ഇന്ന് (ജൂലൈ 13 വെള്ളിയാഴ്ച) വൈകിട്ട് 8 മണിക്ക് മോർട്ടൺഗ്രോവ് സെ.മേരീസ് പാരീഷ് ഹാളിൽ കൂടുന്ന ഹ്രസ്വ ചടങ്ങിൽ വച്ചായിരിക്കും പ്രകാശന കർമ്മം നിർവഹിക്കുന്നത്. തദവസരത്തിൽ സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നു.

ചിക്കാഗോ: സെ.മേരിസ് ഇടവകയിൽ നിന്നും ആഴ്ചതോറും പ്രസിദ്ധീകരിക്കുന്ന പാരീഷ് ബുള്ളറ്റിൻ 400 മത്തെ പതിപ്പിന്റെ പ്രകാശനകർമം കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുന്നു. മോർട്ടൺഗ്രോവ് സെ.മേരീസ് പാരീഷ് ഹാളിൽ കൂടുന്ന ഹ്രസ്വ ചടങ്ങിൽ വച്ചായിരിക്കും പ്രകാശന കർമ്മം നിർവഹിക്കുന്നത്. തദവസരത്തിൽ സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നു.

 



Latest

Copyrights@2016.