america

ക്നാനായ സമുദായ സംരക്ഷണ സമതിയുടെ(KSSS)നോര്‍ത്ത് അമേരിക്കന്‍ സമ്മേളനം ജൂലൈ 19ന്

Tiju Kannampally  ,  2018-07-19 02:16:14amm

ക്നാനായ സമുദായ സംരക്ഷണ സമതിയുടെ  (കെ.എസ്.എസ്.എസ്) നോർത്തമേരിക്കൻ സമ്മേളനം 2018 ജൂലൈ 19-ാം തീയതി വ്യാഴാഴ്ച 10.30pm ന് അറ്റ്‌ലാന്റ ഓമ്‌നി ഇൻറർനാഷണൽ ഹോട്ടലിലെ നോർത്ത് ടവറിൽ വെച്ച് നടത്തപ്പെടുന്നു. ശ്രീ. മോൻസി കുടിലിൽ(KSSS ജനറല്‍ കണ്‍വീനര്‍) മുഖ്യപ്രഭാഷണം നടത്തുന്ന ഈ സമ്മേളനത്തിൽ അമേരിക്കയിലെ വിവിധ മേഖലകളിൽ നിന്നും നിരവധി സമുദായ പ്രതിനിധികൾ പങ്കെടുക്കുന്നതാണ്.

 

അറ്റ്‌ലാന്റ ഓമ്‌നി 19-ാം 10.30pm  KSSS  നോര്‍ത്ത് അമേരിക്കന്‍ 

 

 



Latest

Copyrights@2016.