europe
റോം ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ വചന പ്രഭാഷണവും ധ്യാനവും ആഗസ്റ്റ് 26 ന്.
Tiju Kannampally , 2018-07-24 03:16:07amm

കെ,സി,എ, ഇറ്റലി റോമിന്റെ നേതൃത്വത്തില്‍ റോമിലെ ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ വെച്ച് ആഗസ്റ്റ് 26 -ാം തീയതി ഞായറാഴ്ച 11.30 മുതല്‍ വൈകുന്നേരം 4മണി വരെ പ്രശസ്ത ധ്യന ഗുരു ഫാ.ജോസഫ് പുത്തന്‍പരയ്ക്കല്‍ നയിക്കുന്ന വചന പ്രഭാഷണവും ധ്യാനവും നടത്തപ്പെടുന്നു.
ന് റോം
കെ,സി,എ, ഇറ്റലി റോമിന്റെ നേതൃത്വത്തില്‍ റോമിലെ ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ വെച്ച് ആഗസ്റ്റ് 26 -ാം തീയതി ഞായറാഴ്ച 11.30 മുതല്‍ വൈകുന്നേരം 4 മണി വരെ പ്രശസ്ത ധ്യന ഗുരു ഫാ.ജോസഫ് പുത്തന്‍പരയ്ക്കല്‍ നയിക്കുന്ന വചന പ്രഭാഷണവും ധ്യാനവും നടത്തപ്പെടുന്നു.