obituarylive Broadcasting

മംഗലഗിരി : കണ്ണാപടത്തില്‍ കെ.സി തോമസ്

Tiju Kannampally  ,  2018-08-11 09:36:18amm

മംഗലഗിരി : കണ്ണാപടത്തില്‍ കെ.സി തോമസ് (65) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (14-8-18) രാവിലെ 10 മണിക്ക് മംഗലഗിരി മര്‍ത്താമറിയം പള്ളിയില്‍. ഭാര്യ : ലീലാമ്മ മറ്റക്കര വെള്ളക്കട കുടുംബാംഗം. മക്കള്‍ : അലക്‌സ് (ദുബായ്), അനീഷ് (സൗദി), അര്‍ച്ചന (സൗദി), ഫാ.അബിലാഷ് കണ്ണാപടത്തില്‍ (വികാരി സെന്റ് പോളികാര്‍പ്പ് ചര്‍ച്ച് സേനാപതി). മരുമക്കള്‍ : ഷെല്‍വി കോശക്കുഴി കണ്ടകശ്ശേരി, സോണിയ കണ്ടകാട്ട് മംഗലഗിരി , സിബി കൊച്ചുപറമ്പില്‍ കല്ലറ.

Latest

Copyrights@2016.