india

ഇടുക്കിക്കൊരു കൈത്താങ്ങായി തെള്ളിത്തോട്ടിലെ ക്നാനായ യുവജനത...

Saju Kannampally  ,  2018-08-12 03:05:03pmm

ഇടുക്കിക്കൊരു കൈത്താങ്ങായി തെള്ളിത്തോട്ടിലെ ക്നാനായ യുവജനത

ഉരുൾപൊട്ടലും മണ്ണിടിച്ചിലും തങ്ങളുടെ പ്രദേശങ്ങളെ കാർന്നു തിന്നെങ്കിലും അതിനെ ഓർത്തു പരിതപിക്കാത്ത സാമൂഹ്യ പ്രതിബദ്ധതതയോടെ കർമനിരതരായി സേവനമേഖലയിലേക് തങ്ങളാൽ ആകുംവിധം ദുരിതമനുഭവിക്കുന്ന സഹോദരർക്കായി തെള്ളിത്തോടിലെ ക്നാനായ യുവജനങ്ങൾ ചുറ്റുപാടുകളിൽ നിന്നും അവശ്യ വസ്തുക്കൾ ശേഖരിക്കാൻ ഞായറാഴ്ച കൈകോർത്തു...
വൈകുന്നേരത്തോടെ ഇടവക സ്കൂൾ കെട്ടിടത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങുന്നതിനും യുവജങ്ങൾ മുന്നിട്ടിറങ്ങി... 
ബഹു.വികാരി അച്ഛന്റെയും യുവജന പ്രസ്ഥാന ഭാരവാഹികളുടെയും ഒപ്പം മുൻ പ്രസിഡന്റ്‌ Nithin Lukose Nannikunnel ന്റെയും നേതൃത്വത്തിൽ നടന്ന ഈ പ്രവർത്തനം സ്വാഗതാർഹം ആണ്..



Latest

Copyrights@2016.