obituarylive Broadcasting

പേരൂര്‍ : പുളിക്കത്തൊട്ടില്‍ ഏലിക്കുട്ടി Live Funeral Telecast Available

Tiju Kannampally  ,  2018-08-13 06:42:44pmm

പേരൂര്‍ : പുളിക്കത്തൊട്ടില്‍ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒന്‍പതിന് വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ പള്ളിയില്‍. വാകത്താനം നടുവിലെപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ, പരേതനായ ജോസ്, ജയിംസ്, ചിന്നമ്മ, മേഴ്‌സി, ലിസി. മരുമക്കള്‍: രാജു, ത്രേസ്യാമ്മ, എല്‍സമ്മ, സന്തോഷ്, ജോസ്.

Latest

Copyrights@2016.