obituarylive Broadcasting

മാഞ്ഞൂര്‍ സൗത്ത്:കുളത്തുംതലയില്‍ ഏലിയാമ്മ

Tiju Kannampally  ,  2018-08-16 10:44:52pmm

മാഞ്ഞൂര്‍ സൗത്ത്:കുളത്തുംതലയില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (81) നിര്യാതയായി. സംസ്‌കാരം ഇന്നു 2.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം മകുടാലയം സെന്റ് തെരേസാസ് പള്ളിയില്‍. ചാന്നാനിക്കാട് പനച്ചിയില്‍ കുടുംബാംഗമാണ്. മക്കള്‍: കുഞ്ഞുമോള്‍, ഗ്രേസി, ലിസി, മിനി, അനില, ഷാജിമോന്‍ (ഓക്‌സ്ഫഡ് യുനി പ്രസ്). മരുമക്കള്‍: ജോസ് പ്ലാംപറമ്പില്‍, കുര്യാക്കോസ് കൈമൂല, രാജു കാലായില്‍, സൈമന്‍ തൈക്കൂട്ടത്തില്‍, ഷിജു മഠത്തില്‍ശേരില്‍, സോണിയ.

Latest

Copyrights@2016.