obituarylive Broadcasting

കിഴക്കേ കൂടല്ലൂര്‍:കൊല്ലന്റേട്ട് അന്നമ്മ

Tiju Kannampally  ,  2018-08-16 10:47:18pmm

കിഴക്കേ കൂടല്ലൂര്‍:കൊല്ലന്റേട്ട് പരേതനായ കെ. ജെ. ചാക്കോയുടെ ഭാര്യ അന്നമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്നു മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍. ചെറുകര പഴയംപള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: എല്‍സി (സൗദി), മോളി, ജോസ് ജേക്കബ് (ബവ്‌റിജ്, കുറവിലങ്ങാട്), ജോയ് ജേക്കബ്, മിനി, സീനാ ജോണ്‍ (കരൂര്‍ ഗ്രാമപഞ്ചായത്ത് അംഗം, കുടക്കച്ചിറ). മരുമക്കള്‍: സോണിയ, മേരി, ജയിംസ് കുര്യന്‍ പുതുശേരില്‍ (ചേര്‍പ്പുങ്കല്‍), ജോണ്‍ ജോസഫ് വടക്കേതെരുവത്തുകുന്നേല്‍ (കുടക്കച്ചിറ). പരേതരായ ടി. പി. സെബാസ്റ്റ്യന്‍ തെക്കേപാലയ്ക്കല്‍ (ആലപ്പുഴ), വി. എ. ജോസഫ് മുല്ലൂര്‍പേരൂര്‍.

Latest

Copyrights@2016.