obituarylive Broadcasting

പെരുവ:കുന്നപ്പിള്ളി കാഞ്ഞിരംപാറയില്‍ മേരി

Tiju Kannampally  ,  2018-08-16 10:49:17pmm

പെരുവ:കുന്നപ്പിള്ളി കാഞ്ഞിരംപാറയില്‍ പരേതനായ കുഞ്ഞുമത്തായിയുടെ ഭാര്യ മേരി (72) നിര്യാതയായി. സംസ്‌കാരം ഇന്നു മൂന്നിനു മകന്‍ ബിജു മാത്യുവിന്റെ (നേവല്‍ ബേസ്, കൊച്ചി) വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം അറുനൂറ്റിമംഗലം സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. കല്ലറ പറവന്‍തുരുത്ത് കുടിലില്‍ കുടുംബാംഗമാണ്. ബിനു മാത്യു (എച്ച്എംടി, കളമശേരി), ബിജേഷ് മാത്യു (യുഎസ്) എന്നിവരാണ് മറ്റുമക്കള്‍. മരുമക്കള്‍: മിനി, സുനി, അന്‍സു (യുഎസ്).

Latest

Copyrights@2016.