america

അരുൺ & ട്വിങ്കിൾ തോട്ടി ചിറയിൽ പരി: മറിയത്തിന്റെ രൂപം അലങ്കരിക്കൽ മത്സരത്തിൽ വിജയികളായി

Saju Kannampally  ,  2018-09-10 11:13:53amm

അരുൺ & ട്വിങ്കിൾ തോട്ടി ചിറയിൽ പരി.കനൃക മറിയത്തിന്റെ തിരുസ്വരൂപം അലങ്കരിക്കൽ മത്സരത്തിൽ വിജയികളായി

മോർട്ടൺഗ്രോവ് :സെ.മേരിസ് ഇടവകയിൽ ഭവനതലത്തിൽ നടന്ന. പരി.കനൃക മറിയത്തിന്റെ തിരുസ്വരൂപം അലങ്കരിക്കൽ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം: അരുൺ & ട്വിങ്കിൾ തോട്ടി ചിറയിൽ;


രണ്ടാം സമ്മാനം. സാബു & ഷൈനി തറതട്ടേൽ; മൂന്നാം സമ്മാനം : പോൾസൺ & ജയ കുളങ്ങര. വിജയികൾ ബഹുമാനപ്പെട്ട ടോം അച്ചന്റെ പക്കൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു.



Latest

Copyrights@2016.