india

KCYL മുൻഅതിരൂപത ഭാരവാഹികളുടെ യോഗം ചൈതന്യ പാസ്റ്ററൽ സെന്ററിൽ വച്ച് നടന്നു.

Tiju Kannampally  ,  2018-09-24 12:25:34amm

KCYL മുൻഅതിരൂപത ഭാരവാഹികളുടെ യോഗം നടന്നു
കോട്ടയം: സുവർണ്ണ ജൂബിലി കുറിച്ച് ചർച്ച ചെയ്യുന്നതിനായി KCYL മുൻ അതിരൂപത ഭാരവാഹികളുടെ കൻസൽട്ടേഷൻ മീറ്റിംങ്ങ് ചൈതന്യ പാസ്റ്ററൽ സെന്ററിൽ വച്ച് നടന്നു. KCYL ൽ അതിരൂപതാ പ്രസിഡന്റ്, ശ്രീ. ബിനീഷ് ഒാലിക്കമുറിയിൽ അധ്യക്ഷത വഹിച്ച മീറ്റിങ്ങ് അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിയിൽ ഉദഘാടനം ചെയ്തു. മുൻ അതിരൂപത ഭാരവാഹികൾ ഉൾപ്പടെ 20 അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.ജൂബിലി വിളംബരമായി ദീപശിഖാ പ്രയാണം കൊടുങ്ങല്ലൂരിൽ നിന്ന് ആരംഭിക്കും. മികവിന് പ്രാധാന്യം നൽകി മാതൃകാപരമായി ജൂബിലി അഘോഷങ്ങൾ സംഘടിപ്പിക്കുവാനും, ആഘോഷങ്ങൾ സെനറ്റിൽ ചർച്ച ചെയ്തു ബജറ്റ് തയ്യാറാക്കാനും യോഗം തീരുമാനിച്ചു. അതിരൂപത ചാപ്ലിൻ സന്തോഷ് മുല്ലമംഗലത്ത് ആമുഖ സന്ദേശം നൽകി,അതിരൂപത ഡയറക്റ്റർ ശ്രീ ഷെല്ലി ആലപ്പാട്ട് ചർച്ചകൾക്ക് നേതൃത്വം നൽകി, അതിരൂപത ട്രഷറർ ശ്രീ ജോണിസ് സ്റ്റീഫൻ സ്വാഗതം ആശംസിച്ചു. KCYL അതിരൂപത വൈസ് പ്രസിഡന്റ് സ്റ്റെഫി കപ്ലങ്ങാട്ട്‌ ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.

Latest

Copyrights@2016.