india

കൈപ്പുഴ തിരുബാലസഖ്യം- മിഷന്‍ലീഗ്‌ യൂണിറ്റിന്റെ പ്രവര്‍ത്തനോദ്‌ഘാടനം നടത്തി.

Tiju Kannampally  ,  2018-09-25 03:05:43amm

കൈപ്പുഴ: തിരുബാലസഖ്യം- മിഷന്‍ലീഗ്‌ കൈപ്പുഴ യൂണിറ്റിന്റെ പ്രവര്‍ത്തനോദ്‌ഘാടനം വികാരി ഫാ. മാത്യു കുഴുപ്പിള്ളില്‍ നിര്‍വഹിച്ചു. മിഷന്‍ ലീഗ്‌ യൂണിറ്റ്‌ പ്രസിഡന്റ്‌ ജോബിന്‍ ഫ്രാന്‍സിസ്‌ അദ്ധ്യക്ഷത വഹിച്ചു. ഫാ. റോയി കാഞ്ഞിരത്തുംമൂട്ടില്‍, സണ്‍ഡേ സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ഫിലിപ്പ്‌ തീയ്യത്തേട്ട്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

 

നടത്തി

 

 



Latest

Copyrights@2016.