india

രാജപുരം ഹോളിഫാമിലി സ്കൂളിന് യു.എ. ഇ കൂട്ടായ്മയുടെ കൈതാങ്ങ്

Tiju Kannampally  ,  2018-09-25 06:00:32amm

രാജപുരം ഹോളിഫാമിലി സ്കൂളിന് യുഎ. ഇ കൂട്ടായ്മയുടെ കൈതാങ്ങ്
രാജപുരം: യു.എ.ഇ കൂട്ടായ്മയുടെ വകയായി രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിച്ച പൂര്‍വവിദ്യാര്‍ത്ഥികള്‍ സ്കൂൾ നിര്‍മ്മാണ ഫണ്ടിലേക്ക് സംഭാവന നല്‍കി. അവര്‍ സമാഹരിച്ച 1, 65,000 രൂപ മാനേജര്‍ ഫാ. ഷാജി വടക്കേതൊട്ടിയെ ഏല്‍പ്പിച്ചു.

Latest

Copyrights@2016.