gulf

കെ.സി.വൈ.എൽ അതിരൂപത ജനറൽ സെക്രട്ടറി ജോമി കൈപ്പാറേട്ടിന് കുവൈറ്റ്‌ ഇന്റർനാഷണൽ എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി.

Tiju Kannampally  ,  2019-02-27 10:14:54pmm

 

കെ.സി.വൈ.എൽ അതിരൂപത ജനറൽ സെക്രട്ടറി ജോമി കൈപ്പാറേട്ടിന് കുവൈറ്റ്‌ ഇന്റർനാഷണൽ എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി. 
കുവൈറ്റ്‌ : കുവൈറ്റ്‌ കെ.സി.വൈ.എൽന്റെ പ്രവർത്തനവർഷ ഉൽഘാടനത്തിനായി എത്തി ചേർന്ന കെ.സി.വൈ.എൽ അതിരൂപത ജനറൽ സെക്രട്ടറി ജോമി കൈപ്പാറേട്ടിന് കുവൈറ്റ്‌ ഇന്റർനാഷണൽ എയർപോർട്ടിൽ കുവൈറ്റ്‌ കെ.സി.വൈ.എൽ ഭാരവാഗികൾ ഊഷ്മള സ്വീകരണം നൽകി. 
കുവൈറ്റ്‌ കെ.സി.വൈ.എൽന്റെ പ്രവർത്തനവർഷ ഉൽഘാടനം മാർച്ച്‌ 3 ന് വയികുന്നേരം 5.30ന് അബ്ബാസിയ യുനൈറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തപ്പെടുന്നു.

കുവൈറ്റ്‌ കെ.സി.വൈ.എൽന്റെ പ്രവർത്തനവർഷ ഉൽഘാടനത്തിനായി എത്തി ചേർന്ന കെ.സി.വൈ.എൽ അതിരൂപത ജനറൽ സെക്രട്ടറി ജോമി കൈപ്പാറേട്ടിന് കുവൈറ്റ്‌ ഇന്റർനാഷണൽ എയർപോർട്ടിൽ കുവൈറ്റ്‌ കെ.സി.വൈ.എൽ ഭാരവാഗികൾ ഊഷ്മള സ്വീകരണം നൽകി.കുവൈറ്റ്‌ കെ.സി.വൈ.എൽന്റെ പ്രവർത്തനവർഷ ഉൽഘാടനം മാർച്ച്‌ 3 ന്  വൈകുന്നേരം 5.30ന് അബ്ബാസിയ യുനൈറ്റഡ്‌ ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തപ്പെടുന്നു.

 

 



Latest

Copyrights@2016.