america

പവിഴദ്വീപിലെ ഓർമ്മക്കൂട്ട് | പതിനെട്ടാം വാർഷികത്തിനായി ഒത്തുകൂടിയപ്പോൾ

Saju Kannampally  ,  2019-04-27 11:07:45pmm

പവിഴദ്വീപിലെ ഓർമ്മക്കൂട്ട്,    2001ൽ കോട്ടയം രൂപത കെ സി വൈ എൽ നേതൃത്തത്തിൽ നടത്തിയ ലക്ഷദ്യീപ് യാത്രയിലെ അംഗങ്ങൾ അതിൻ്റെ പതിനെട്ടാം വാർഷികത്തിനായി ഒത്തുകൂടിയപ്പോൾ, സ്വദേശത്തും വിദേശത്താമായി അമ്പതോളം ആളുകൾ ഇന്നും ഈ കൂട്ടായ്മയിൽ ഒത്തുചേരുന്നു

എബിസൺ ഒളശ്ശ,  വിനോദ് കാരണംകോട്ട്, ഷിബു പുളിക്കൽ നെൽസൺ ചിററാലക്കാട് ജോസ് ചെറുശ്ശേരി, റിജോ കണ്ണാമ്പടം, സാജൻ പടിക്കമ്യാലിൽ, ബിജോ പുതുവേലി,  മോനിച്ചൻ, ഷിജോ എടയാടിയിൽ, ജോജോ ആട്ടയിൽ, ജിം പഴുക്കയിൽ, ജോബി മാറിക, ഷിജോ തൊണ്ണംകുഴി,

സാജു കണ്ണമ്പള്ളി (അമേരിക്ക), ജെയിംസ് തെക്കനാട് (അമേരിക്ക) സ്റ്റെജി ഷൈൻ (സൗത്താഫ്രിക്ക), ജെൻസി (ലണ്ടൻ) ജോസ്മി (അമേരിക്ക) ജെൻസി (അമേരിക്ക) ജോസി വിജിൽ, സൗമ്യ ഖിൽജി എൽസി ടോം എന്നിവർ തൽസമയം ഓൺലൈനിലൂടെ കൂട്ടായ്മയിടെ ഭാഗമാവുകയും ചെയ്തു



Latest

Copyrights@2016.