america

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വിശുദ്ധ വാര കർമ്മങ്ങൾ ഭക്തിയോടെ നടത്തി

Tiju Kannampally  ,  2019-04-29 05:03:56amm ജെയിസ് കണ്ണച്ചാൻപറമ്പിൽ

 

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വിശുദ്ധ വാര കർമ്മങ്ങൾ ഭക്തിയോടെ നടത്തി 
പെസഹാ ബുധനാഴ്ച്ച വൈകുന്നേരം 7 മണിക്ക് ഇടവക വികാരി. റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു .പെസഹ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുർബ്ബാന അർപ്പിച്ചു .ഇടവക വികാരി റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരിൽ മുഖ്യ കാർമ്മികത്വം വഹിച്ചു .റെവ ഫാ ജോർജ് പള്ളിപ്പറമ്പിൽ (USA റീജിയണൽ സുപ്പീരിയർ PIME മിഷനറീസ് )റെവ ഫാ ബിനോയി നെടുംപറമ്പിൽ (OFM-CAP)എന്നിവർ സഹ കാർമ്മികരായിരുന്നു .ഇടവകയിൽ നിന്നു തിരഞ്ഞെടുത്ത 12 പ്രെതിനിധികളുടെ കാൽകഴുകി ഇടവക വികാരി റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരിൽ കാൽകഴുകൽ ശുശ്രൂഷ നിർവ്വഹിച്ചു .വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം പാരീഷ് ഹാളിൽ വച്ചു അപ്പം മുറിക്കൽ ശുശ്രൂഷയും നടത്തപ്പെട്ടു .
ദുഃഖ വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് വിശുദ്ധ ലിഖിത വായനകളും ശുശ്രൂഷയും നടത്തപ്പെട്ടു . വിശുദ്ധ കുർബ്ബാനയ്ക്കു ഇടവക 
വികാരി റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരിൽ മുഖ്യ കാർമികത്വം വഹിച്ചു ,റെവ ഫാ ബിനോയി നെടുംപറമ്പിൽ സഹകാർമ്മികനായിരുന്നു .ഇടവകയിലെ യുവജനങ്ങൾ ദുഃഖ വെള്ളിയാഴ്ച വിശ്വാസികൾക്ക് നൽകുന്ന കഞ്ഞി സ്പോൺസർ ചെയ്തു .
വലിയ ശെനിയാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുർബ്ബാനയും ശുശ്രൂഷയും നടത്തി .ശെനിയാഴ്ച വൈകുന്നേരം 8 മണിക്ക് തിരുവുത്ഥാന ശുശ്രൂഷകൾ ആരംഭിച്ചു വിശുദ്ധ കുർബ്ബാനക്കു .ഇടവക വികാരി റെവ ഫാ 
ജോസെഫ് ജെമി പുതുശ്ശേരിൽ മുഖ്യ കാർമ്മികത്വം വഹിച്ചു .റെവ ഫാ ജോർജ് പള്ളിപ്പറമ്പിൽ (USA റീജിയണൽ സുപ്പീരിയർ PIME മിഷനറീസ് )റെവ ഫാ ബിനോയി നെടുംപറമ്പിൽ (OFM-CAP)എന്നിവർ സഹ കാർമ്മികരായിരുന്നു .ഇടവകയിൽ നിന്നു റിയൽ എസ്‌റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ സ്പോൺസർ ചെയ്ത സ്നേഹവിരുന്നും നടത്തപ്പെട്ടു .കൈക്കാരന്മാരായ തോമസ് ഇലക്കാട്ടു ,സനീഷ് വലിയപറമ്പിൽ പാരീഷ് കൗൺസിൽ അംഗങ്ങൾ സജ്ജീകരണങ്ങൾക്കു നേത്രത്വം നൽകി .സെ മേരീസ് ഗായക സംഘം വിശുദ്ധ വാര കർമ്മങ്ങൾക്ക് ഗാന ശുശ്രൂഷക്കു നേത്രത്വം നൽകി .
ജെയിസ് കണ്ണച്ചാൻപറമ്പിൽ (പി ആർ ഓ )

പെസഹാ ബുധനാഴ്ച്ച വൈകുന്നേരം 7 മണിക്ക് ഇടവക വികാരി. റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു .പെസഹ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് വിശുദ്ധ കുർബ്ബാന അർപ്പിച്ചു .ഇടവക വികാരി റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരിൽ മുഖ്യ കാർമ്മികത്വം വഹിച്ചു .റെവ ഫാ ജോർജ് പള്ളിപ്പറമ്പിൽ (USA റീജിയണൽ സുപ്പീരിയർ PIME മിഷനറീസ് )റെവ ഫാ ബിനോയി നെടുംപറമ്പിൽ (OFM-CAP)എന്നിവർ സഹ കാർമ്മികരായിരുന്നു .ഇടവകയിൽ നിന്നു തിരഞ്ഞെടുത്ത 12 പ്രെതിനിധികളുടെ കാൽകഴുകി ഇടവക വികാരി റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരിൽ കാൽകഴുകൽ ശുശ്രൂഷ നിർവ്വഹിച്ചു .വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം പാരീഷ് ഹാളിൽ വച്ചു അപ്പം മുറിക്കൽ ശുശ്രൂഷയും നടത്തപ്പെട്ടു .

ദുഃഖ വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് വിശുദ്ധ ലിഖിത വായനകളും ശുശ്രൂഷയും നടത്തപ്പെട്ടു . വിശുദ്ധ കുർബ്ബാനയ്ക്കു ഇടവക വികാരി റെവ ഫാ ജോസെഫ് ജെമി പുതുശ്ശേരിൽ മുഖ്യ കാർമികത്വം വഹിച്ചു ,റെവ ഫാ ബിനോയി നെടുംപറമ്പിൽ സഹകാർമ്മികനായിരുന്നു .ഇടവകയിലെ യുവജനങ്ങൾ ദുഃഖ വെള്ളിയാഴ്ച വിശ്വാസികൾക്ക് നൽകുന്ന കഞ്ഞി സ്പോൺസർ ചെയ്തു .

വലിയ ശെനിയാഴ്ച രാവിലെ 10 മണിക്ക് വിശുദ്ധ കുർബ്ബാനയും ശുശ്രൂഷയും നടത്തി .ശെനിയാഴ്ച വൈകുന്നേരം 8 മണിക്ക് തിരുവുത്ഥാന ശുശ്രൂഷകൾ ആരംഭിച്ചു വിശുദ്ധ കുർബ്ബാനക്കു .ഇടവക വികാരി റെവ ഫാ.ജോസെഫ് ജെമി പുതുശ്ശേരിൽ മുഖ്യ കാർമ്മികത്വം വഹിച്ചു .റെവ ഫാ ജോർജ് പള്ളിപ്പറമ്പിൽ (USA റീജിയണൽ സുപ്പീരിയർ PIME മിഷനറീസ് )റെവ ഫാ ബിനോയി നെടുംപറമ്പിൽ (OFM-CAP)എന്നിവർ സഹ കാർമ്മികരായിരുന്നു .ഇടവകയിൽ നിന്നു റിയൽ എസ്‌റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ സ്പോൺസർ ചെയ്ത സ്നേഹവിരുന്നും നടത്തപ്പെട്ടു .കൈക്കാരന്മാരായ തോമസ് ഇലക്കാട്ടു ,സനീഷ് വലിയപറമ്പിൽ പാരീഷ് കൗൺസിൽ അംഗങ്ങൾ സജ്ജീകരണങ്ങൾക്കു നേത്രത്വം നൽകി .സെ മേരീസ് ഗായക സംഘം വിശുദ്ധ വാര കർമ്മങ്ങൾക്ക് ഗാന ശുശ്രൂഷക്കു നേത്രത്വം നൽകി .

 

 

 

 

 



Latest

Copyrights@2016.