america

അറ്റ്‌ലാന്റാ ഹോളിഫാമിലി ക്‌നാനായ യൂത്ത് ഫെസ്റ്റിവല്‍ ജൂലൈ 19,20, 21 തീയതികളില്‍

Tiju Kannampally  ,  2019-05-22 06:16:06amm

അറ്റ്‌ലാന്റാ ഹോളിഫാമിലി ക്‌നാനായ കത്തോലിക്ക പളളിയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ക്‌നാനായ യൂത്ത് ഫെസ്റ്റുവലും ബാസ്‌കറ്റ്‌ബോള്‍, വടംവലി മത്സരങ്ങളും 2019 ജൂലൈ 19 മുതല്‍ 21 വരെ തീയതികളില്‍ നടത്തപ്പെടുന്നു.
വല്‍

 Latest

Copyrights@2016.