india

FIESTA 2K19_ KCYLസുവർണജൂബിലി അതിരൂപതാതല കലാമത്സരങ്ങൾ ഉഴവൂരില്‍.

Tiju Kannampally  ,  2019-05-24 02:32:51amm

 

FIESTA 2K19_
കെ സി വൈ എൽ സുവർണജൂബിലിയോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന അതിരൂപതാതല കലാമത്സരങ്ങൾ 2019 മെയ്‌ 25 നു ഉഴവൂർ സെന്റ്. സ്റ്റീഫൻസ് ക്നാനായ പള്ളി യിൽ വച്ചു നടത്തപ്പെടുന്നു. വിവിധ ഫൊറോനകളിൽ നിന്നും സംഗീതം, പ്രസംഗം, മോണോആക്ട്, പുരാതനപാട്ട്, മാർഗംകളി, നാടകം, എന്നിവയിൽ വിജയികളായവർ അതിരൂപതാ തലത്തിൽ മത്സരിക്കുന്നു.കൂടാതെ ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഈ കലാ മാമാങ്കത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു

കെ സി വൈ എൽ സുവർണജൂബിലിയോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന അതിരൂപതാതല കലാമത്സരങ്ങൾ 2019 മെയ്‌ 25 നു ഉഴവൂർ സെന്റ്. സ്റ്റീഫൻസ് ക്നാനായ പള്ളിയിൽ വച്ചു നടത്തപ്പെടുന്നു. വിവിധ ഫൊറോനകളിൽ നിന്നും സംഗീതം, പ്രസംഗം, മോണോആക്ട്, പുരാതനപാട്ട്, മാർഗംകളി, നാടകം, എന്നിവയിൽ വിജയികളായവർ അതിരൂപതാ തലത്തിൽ മത്സരിക്കുന്നു.കൂടാതെ ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. ഈ കലാ മാമാങ്കത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

 



Latest

Copyrights@2016.