america

ഒർലാണ്ടോ ക്നാനായ കത്തോലിക്കാ മിഷനിൽ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് സന്ദർശനം നടത്തി !

Tiju Kannampally  ,  2019-05-27 10:50:44pmm ജിജോ ചിറയിൽ

ഒർലാണ്ടോ ക്നാനായ കത്തോലിക്കാ മിഷനിൽ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് സന്ദർശനം നടത്തി !!
ഫ്ലോറിഡ: ഒർലാണ്ടോ സെൻറ്‌  സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ മിഷൻ ദേവാലയ നിർമ്മാണ ആവശ്യത്തിനായി വാങ്ങിയ പ്രോപ്പർട്ടി കോട്ടയം അതിരൂപത അദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സന്ദർശിച്ച് വിശ്വസികളോടൊപ്പം സന്ധ്യപ്രാർത്ഥന (റംശാ )നടത്തി വചന സന്ദേശം നൽകി അനുഗ്രഹിച്ചു.തുടർന്ന് Orlando Signature India Restaurant സ്പോൺസർ ചെയ്ത സ്നേഹവിരുന്നിൽ ഏവരും പങ്കെടുത്തു.മിഷൻ ഡയറക്ടർ ഫാദർ മാത്യു മേലേടത്ത് ഏവർക്കും സ്വാഗതം നേരുകയും കൈക്കാരന്മാരായ ജിമ്മി കല്ലുറുംബ്ബെൽ , ബോബി കണ്ണംകുന്നേൽ എന്നിവർ കൂട്ടായ്മക്ക് നേതൃത്വം നൽകുകയും ചെയ്തു !!​
റിപ്പോർട്ടർ : ജിജോ ചിറയിൽ (പി ആർ ഓ )

Latest

Copyrights@2016.