america

ഡിട്രോയിറ്റ് വിൻഡ്സർ ക്നാനായ കത്തോലിക്ക സൊസൈറ്റി ഈസ്റ്റർ ആഘോഷങ്ങൾ ഉജ്ജലമായി

Tiju Kannampally  ,  2019-05-28 04:20:32amm

ഡിട്രോയിറ്റ് വിൻഡ്സർ ക്നാനായ കത്തോലിക്ക സൊസൈറ്റി ഈസ്റ്റർ ആഘോഷങ്ങൾ ഉജ്ജലമായി
കെ സി എസ് ഡിട്രോയിറ്റ് വിൻഡ്സർ 2019 ഈസ്റ്റർ ആഘോഷങ്ങൾ മെയ് നാലാം തീയതി വൈകിട്ട് ആറുമണിക്ക് വാറൻൽലുള്ള സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. ഈസ്റ്റർ എഗ്ഗ് ഹണ്ടിങ്  മത്സരത്തോടെ കൂടി തുടങ്ങിയ പരിപാടികളിൽ KCYL, കിഡ്സ് ക്ലബ് കുട്ടികളുടെയും  കലാപരിപാടികൾ വർണ്ണ ശബളമായിരുന്നു. കെ.സി. എസ് പ്രസിഡൻറ് ബിജു ഫ്രാൻസിസ് ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ,സ്പിരിച്യുൽ ഡയറക്ടർ ഫാദർ ജെമി പുതുശ്ശേരിയിൽ ഈസ്റ്റർ സന്ദേശം നൽകുകയും ചെയ്തു.തുടർന്ന് വിമൻസ് ഫോറം ലാസ് വെഗാസ് സമ്മറ്റിന്റെ കിക്കോഫ് രെജിസ്ട്രേഷൻ സ്പിരിച്യുൽഡയറക്ടർ ജെമി പുതുശ്ശേരിൽ അച്ഛൻ പ്രമീള ഇട്ടൂപ്പിനു നൽകി നിർവഹിച്ചു.
തെക്കുംഭാഗ സുറിയാനി  ഗോത്ര അറിവിനെയും ബൈബിളിനെയും അടിസ്ഥാനപ്പെടുത്തി സംഘടിപ്പിച്ച ചോദ്യോത്തര മത്സരം ബാബു ഇട്ടൂപ്ന്റെ നേതൃത്വത്തിൽ നടന്നു. കുടുബങ്ങൾ ക്നാനായ തനിമയിൽ ശക്തിപ്രാപിച്ചു വരുന്നതിന്റെ ആവശ്യകതയും ,കുട്ടികളിലും നമ്മുടെ യുവതി യുവാക്കളിലും ക്നാനായ ബോധവൽക്കരണ പരിപാടികൾ  സംഘടിപ്പിക്കുന്നതിനെ പ്രാധാന്യവും സ്പിരിച്യുൽ ഡയറക്ടർ എല്ലാവരെയും ഓർമിപ്പിച്ചു. 
 എബ്രഹാം ചക്കുങ്കലിന്റെ നേതൃത്വത്തിൽ നടത്തിയ അന്താക്ഷരി വളരെ വിനോദകരമായിരുന്നു. പരിപാടികൾക്ക് ബിജു ഫ്രാൻസിസ് ആശാ പുല്ലുകാട്ട് , ടോംസ് മാത്യു ജിൻസ് താനത്, മിനി കോട്ടൂർ,ഷാന്റി കോട്ടൂർ. എബ്രഹാം ചക്കുങ്കൽ ,സുനിൽ മാത്യു,സാറാ മാത്യു, ക്രിസ്റ്റൽ ഇലയ്ക്കാട്ട് എന്നിവർ നേതൃത്വം നൽകി..സ്നേഹവിരുന്നിനു ശേഷം ഏകദേശം 10 മണിയോടുകൂടി പരിപാടികൾ വളരെ വിജയകരമായി സമാപിച്ചു.
ഈസ്റ്റർ ആഘോഷങ്ങളുടെ ഫോട്ടോസ് കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയുക https://photos.app.goo.gl/XmrdEmxvFS4h65hZ7

Latest

Copyrights@2016.