america

ജൈവകൃഷി പ്രോത്സാഹിപ്പിച്ച് ദശവത്സരാഘോഷം.

Tiju Kannampally  ,  2019-06-06 06:18:12amm

 

ചിക്കാഗോ : സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിന്റ്  ദശവത്സരാഘോഷം ജൂലൈ 14ന് ഉദ്ഘാടനം ചെയ്യപ്പടുന്നു. വിവിധ കര്‍മ്മ പദ്ധതികള്‍ കോര്‍ത്തിണക്കിയ ദശവത്സരാഘോഷത്തില്‍ ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച കര്‍ഷക കുടുംബങ്ങളെ തിരഞ്ഞെടുക്കുന്നതിനായി വീടുകളില്‍ പച്ചക്കറി കൃഷി മത്സരം നടത്തപ്പെടുന്നു. ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം പച്ചക്കറിതൈ മത്തച്ചന്‍ ചെമ്മാച്ചലേിന് നല്‍കി മാര്‍ മാത്യു മൂലക്കാട്ട് പിതാവ് നിര്‍വ്വഹിച്ചു.
സെന്റ് ത്തിന്റ് തിന്റെ ഇതിന്റെ ഔദ്യോഗികമായ

ചിക്കാഗോ:സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിന്റ്  ദശവത്സരാഘോഷം ജൂലൈ 14ന് ഉദ്ഘാടനം ചെയ്യപ്പടുന്നു. വിവിധ കര്‍മ്മ പദ്ധതികള്‍ കോര്‍ത്തിണക്കിയ ദശവത്സരാഘോഷത്തില്‍ ജൈവകൃഷിയെ പ്രോത്സാഹി പ്പിക്കുന്നതിന്റെ ഭാഗമായി മികച്ച കര്‍ഷക കുടുംബങ്ങളെ തിരഞ്ഞെടുക്കുന്നതിനായി വീടുകളില്‍ പച്ചക്കറി കൃഷി മത്സരം നടത്തപ്പെടുന്നു. ഇതിന്റെ ഔദ്യോഗികമായ ഉദ്ഘാടനം പച്ചക്കറിതൈ മത്തച്ചന്‍ ചെമ്മാച്ചലേിന് നല്‍കി മാര്‍ മാത്യു മൂലക്കാട്ട് പിതാവ് നിര്‍വ്വഹിച്ചു.

 

 

 



Latest

Copyrights@2016.