america

ഷിക്കാഗോ വടംവലി ഇന്ന് | തത്സമയം | Live on KVTV.com | 12pm CST | 10.30pm IST

Saju Kannampally  ,  2017-09-04 07:24:31amm സാജു കണ്ണമ്പള്ളി

 

ഷിക്കാഗോ വടംവലി ഇന്ന് | തത്സമയം | 
ഷിക്കാഗോ ലോകം കാത്തിരുന്ന ചിക്കാഗോ അന്തർദേശിയ വടംവലി ഇന്ന് ചിക്കാഗോ സമയം ഉച്ചക്ക് 12  മ ണിക്ക് ആരംഭിക്കും . ഇന്ത്യൻ സാമ്യം രാത്രി 10 :30 ന് തത്സമയ സംപ്രേക്ഷണം ആരംഭിക്കും . 
അമേരിക്ക യൂറോപ്പ് ഓഷ്യനാ എന്നിവടങ്ങളിൽ മലയാളം ചാനലുകൾക്കൊപ്പം ടി വി യിൽ കാണാവുന്നതാണ് . മറ്റുള്ള രാജ്യങ്ങളിൽ kn , kvtv , kvtv app , kna fb , kna you തുടങ്ങി വിവിധ പ്ലാറ്റുഫോമുകളിലൂടെ കാണാവുന്നതാണ്. 

ഷിക്കാഗോ ലോകം കാത്തിരുന്ന ചിക്കാഗോ അന്തർദേശിയ വടംവലി ഇന്ന് ചിക്കാഗോ സമയം ഉച്ചക്ക് 12  മ ണിക്ക് ആരംഭിക്കും . ഇന്ത്യൻ സാമ്യം രാത്രി 10 :30 ന് തത്സമയ സംപ്രേക്ഷണം ആരംഭിക്കും . 

അമേരിക്ക യൂറോപ്പ് ഓഷ്യനാ എന്നിവടങ്ങളിൽ മലയാളം ചാനലുകൾക്കൊപ്പം ടി വി യിൽ കാണാവുന്നതാണ് . മറ്റുള്ള രാജ്യങ്ങളിൽ knanayavoice.com , kvtv.com , kvtv app , knanayavoice facebook page, kvtvus  youtube  തുടങ്ങി വിവിധ പ്ലാറ്റുഫോമുകളിലൂടെ കാണാവുന്നതാണ്. 

Click the link below for watching LIve Broadcasting

http://kvtv.com/index.php?mnu=kvtv

/

https://www.facebook.com/kvtvusa/

http://www.youtube.com/c/KnanayaVoicetv/live

/

 



Latest

Copyrights@2016.