india

കാനാംവയൽ ദേവാലയത്തിൽ നിന്നും IKYM-2017 പതാക പ്രയാണം

Anil Mattathikunnel  ,  2017-09-11 07:41:17amm

കാനാംവയൽ : മടമ്പം ഫൊറോന IKYM-2017 പതാക പ്രയാണം കാനാംവയൽ ദേവാലയത്തിൽ നിന്നും മഞ്ഞക്കാട് ദേവാലയത്തിലേക്ക് നടത്തി. പതാക പ്രയാണത്തിന് ഇടവക വികാരി ഫാ. സ്റ്റീഫൻ കുളക്കാട്ട് കുടിയും, KCYL പ്രസിഡന്റ്റ് നിമ്പിൽ സണ്ണി, KCYL അംഗങ്ങൾ എന്നിവർ നേതൃത്വം നല്കി.



Latest

Copyrights@2016.