america

താമ്പാ ക്നാനായ അസോസിയേഷൻ ജൂബിലിയും വടം വലി മത്സരവും ശനിയാഴ്ച | Live on KVTV.com

Saju Kannampally  ,  2017-10-04 08:58:36pmm സുനിൽ മാധവപ്പള്ളി

 

താമ്പാ ക്നാനായ കാതോലിക് അസോസിയേഷൻ ജൂബിലിയും വടം വലി മത്സരവും ശനിയാഴ്ച 
താമ്പാ : താമ്പ ക്നാനായ കാത്തലിക് അസോസിയേഷന്റെ രജത ജൂബിലി ആഘോഷങ്ങളും നാഷണൽ വടം വടംവലി മത്സരവും ശനിയാഴ്ച നടത്തപ്പെടുന്നു. താമ്പായിലെ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ രാവിലെ 10 മണിക്ക് വടംവലി മത്സരങ്ങൾ ആരംഭിക്കും. 3 മണിക്ക് യുവജനകൾക്കായി പ്രേത്യക സെമിനാര് നടത്തും.5 :30 വിശുദ്ധബലിയും 7 മണിക്ക് പൊതുസമ്മേളനവും നടത്തും. തുടർന്ന് സ്‌നേഹവിരുന്നും കലാ സന്ധ്യയും ഉണ്ടായിരിക്കും . താമ്പാ ക്നാനായ അസോസിയേഷൻ പ്രസിഡന്റ് സുനിൽ മാധവപ്പള്ളിയുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി ജൂബിലി പ്രോഗ്രമാമുകൾക്കു നേതൃത്വം നൽകും 

താമ്പാ ക്നാനായ കാതോലിക് അസോസിയേഷൻ ജൂബിലിയും വടം വലി മത്സരവും ശനിയാഴ്ച 

താമ്പാ : താമ്പ ക്നാനായ കാത്തലിക് അസോസിയേഷന്റെ രജത ജൂബിലി ആഘോഷങ്ങളും നാഷണൽ വടം വടംവലി മത്സരവും ശനിയാഴ്ച നടത്തപ്പെടുന്നു. താമ്പായിലെ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ രാവിലെ 10 മണിക്ക് വടംവലി മത്സരങ്ങൾ ആരംഭിക്കും. 3 മണിക്ക് യുവജനകൾക്കായി പ്രേത്യക സെമിനാര് നടത്തും.5 :30 വിശുദ്ധബലിയും 7 മണിക്ക് പൊതുസമ്മേളനവും നടത്തും. തുടർന്ന് സ്‌നേഹവിരുന്നും കലാ സന്ധ്യയും ഉണ്ടായിരിക്കും . താമ്പാ ക്നാനായ അസോസിയേഷൻ പ്രസിഡന്റ് സുനിൽ മാധവപ്പള്ളിയുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി ജൂബിലി പ്രോഗ്രമാമുകൾക്കു നേതൃത്വം നൽകും .

ഇവിടെ ക്ലിക്ക് ചെയ്യുക                      

https://www.facebook.com/kvtvusa/

https://www.youtube.com/user/KVTVUSA/live 

http://kvtv.com/index.php?mnu=kvtv

 

PROGRAMS:
10 AM : National Knanaya Tug O War Competition. Chief Guest Hillsborough County District 2 Commissioner Victor Crist.
3:30 PM to 5:30 PM: Interactive Seminar for Youth on "The Challenges faced by the First Generation American Born Youth" lead by Rev. Fr. George Velloorattil.
5:30 PM: Holy Mass Organized by our KCYL
7:00 PM: Public Meeting followed by FREE DINNER and Cultural programs by our Sub-Committees, Atlanta Unit and Miami Unit. Chief Guest Mr. Baby Manakunnel (KCCNA President) and Guests Mr. Justin Puthenpurayil (KCAG Atlanta President) and Mr. Byju Vandannoor (KCASF Miami President).

Looking forward to seeing you all on October 7th 2017 Saturday at 10 AM for the Vadamvali and at 5:30 PM for the Holy Mass and Silver Jubilee/Knai Thommen Nite.

 



Latest

Copyrights@2016.