america

K C C N A കണ്‍വന്‍ഷന്‍2018 കിക്ഓഫ് അറ്റ്‌ലാന്റായില്‍ ഗംഭീര വിജയം.

Tiju Kannampally  ,  2017-11-02 10:56:54pmm

K C C N A കണ്‍വന്‍ഷന്‍ കിക്ഓഫ് അറ്റ്‌ലാന്റായില്‍ ഗംഭീര വിജയം.
അറ്റ്‌ലാന്റാ; K C C N A യുടെ 2018 ജൂലൈ 19,20,21,22 തീയതികളില്‍ അറ്റ്‌ലാന്റയില്‍ വച്ച് നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ കിക്ഓഫ് നോര്‍ത്ത് അമേരിക്കയില്‍ ആതിദേയത്വം വഹിക്കുന്ന യൂണിറ്റ് ആയ ക്‌നാനായ കാത്തോലിക്ക് അസ്സോസിയേഷന്‍ ഓഫ് ജോര്‍ജിയ(K C A G) 29 ാം തീയതി ഞായറാഴ്ച നടത്തപ്പെടുകയുണ്ടായി. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ.ജമി പുതുശ്ശേരിയുടെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച പൊതുയോഗത്തില്‍ K C C N Aയുടെ പ്രസിഡന്റ് ശ്രീ ബേബി മണക്കുന്നേല്‍, ചിക്കാഗോ റീജണല്‍ വൈസ് പ്രസിഡന്റ് ജയ്‌മോന്‍ എന്നിവര്‍ മുഖ്യാധിതികളായിരുന്നു. സതേണ്‍ റീജണല്‍ വൈസ് പ്രസിഡന്റ് ശ്രീ ജോബി വാഴക്കാല ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ജസ്റ്റിന്‍ പുത്തന്‍പുരയില്‍ അദ്ധ്യക്ഷനായ യോഗത്തില്‍ എല്ലാ ഉഹാപോഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് മാത്യു പുല്ലാഴില്‍ മെഗാ സ്‌പോണ്‍സര്‍ഷിപ്പ് K C C N A പ്രസിഡന്റിന്‍് കൈമാറി. നിരവധി അംഗങ്ങള്‍ സ്‌പോണ്‍സറായി വരികയുണ്ടായി. അറ്റ്‌ലാന്റാ യൂണിറ്റ് ഏകകണ്ഠ മായി എല്ലാ ക്‌നാനായ മക്കളേയും അമേരിക്കയിലേയ്ക്ക് സ്വാഗതം ചെയ്തു. കണ്‍വന്‍ഷന്‍ ചെയര്‍മാനായ സൈമണ്‍ ഇല്ലിക്കാട്ടില്‍ എല്ലാ സ്‌പോണ്‍സേഴ്‌സിനും നന്ദി പറയുകയും നോര്‍ത്ത് അമേരിക്ക കണ്ടതില്‍ വച്ച് ഏറ്റവും മനേഹരമായ ഒരു കണ്‍വന്‍ഷന്‍ ആയിരിക്കും അറ്റ്‌ലാന്റാ കണ്‍വന്‍ഷന്‍ എന്ന് പ്രസ്താപിക്കുകയും ചെയ്തു.മാത്യു പുല്ലാഴി ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

Latest

Copyrights@2016.