america

പുതിയ ക്നാനായ സെന്റർ ചിക്കാഗോയിൽ ആവേശ ത്തിരയിളക്കം | Live Kick off on KVTV.com

Saju Kannampally  ,  2017-11-11 12:34:46pmm റിപ്പോർട്ട് : ജോണികുട്ടി പിള്ളവീട്ടിൽ

 

 പുതിയ ക്നാനായ സെന്റർ  ചിക്കാഗോയിൽ ആവേശത്തിരയിളക്കം 
ചിക്കാഗോ :  ക്നാനായ  കത്തോലിക്ക സൊസൈറ്റി (കെ സി എസ്) പുതുതായി സ്വന്തമാക്കാൻ പോകുന്ന ക്നാനായ സെന്ററിന് ചിക്കാഗോയിലെ  ക്നാനായ മക്കളുടെ അത്ഭുതാവഹമായ സഹകരണം സംഘാടകരെ പോലും അത്ഭുതപെടുത്തിയിരിക്കുന്നു. ജനങ്ങൾ ഒന്നടങ്കം ഈ സ്വപ്ന പദ്ധതിയെ നെഞ്ചിലേറ്റിക്കഴിഞ്ഞു. നവംബർ 15ന് സ്വന്തമാക്കുന്ന ക്നാനായ സെന്ററിന് ഫണ്ട് സമാഹരണത്തിന്റെ അവസാന ഘട്ടത്തിലാണ്  ഭാരവാഹികൾ. അവസാനമായപ്പോൾ ചിക്കാഗോയിലെ സമുദായ സ്നേഹികളായ എല്ലാ ആളുകളും 500 , 1000 എന്നീ തരത്തിലുള്ള ഷെയറുകൾ എടുത്ത് ഈ സംരഭത്തോടെ സഹകരിക്കുന്നതിൽ  അതീവ സന്തോഷവാനാണ് എന്ന് പ്രസിഡന്റ് ബിനു പൂത്തുറയിൽ അഭിപ്രായപ്പെട്ടു. 
ഇന്ന് നടക്കുന്ന ക്നാനായ നൈറ്റിൽ ക്നാനായ സെന്ററിന് 2500 ഡോളറിൽ കൂടുതൽ നൽകുന്ന എല്ലാവരെയും ആദരിക്കുന്നതിൽ അഭിമാനമുണ്ട് എന്നും , ചിക്കാഗോയിൽ ഇത്രയധികം സഹകരണം നൽകുന്ന ഒരു ക്നാനായ കമ്മ്യൂണിറ്റി വേറെ എങ്ങുമില്ലാ എന്നും വൈസ് പ്രെസിഡണ്ട്  സാജു കണ്ണമ്പള്ളി അറിയിച്ചു. 
വരുന്ന ബുധനാഴ്ച ക്ലോസിങ് നടത്തുന്ന സംരഭത്തിലേക്ക് ഇനിയും സഹകരിക്കാൻ സാധിക്കാത്തവർക്ക് ഇന്ന് ക്നാനായ നൈറ്റിൽ തങ്ങളുടെ സംഭാവന നൽകാനുള്ള അവസരം ഉണ്ടായിരിക്കുമെന്ന് ട്രഷർ ഷിബു മുളയാനിക്കുന്നേൽ അറിയിച്ചു.
ഈ പുതിയ ക്നാനായ സെന്റർ യാഥാർഥ്യമാകുന്നതിലൂടെ കെ സി എസ് ഭരണസമിതി തങ്ങളുടെ പ്രവർത്തന തുടക്കത്തിൽ പ്രെഖ്യാപിച്ച  "ഉണരണം കെ സി എസ് നിറയണം മനസുകളിൽ " എന്ന പ്രവർത്തന മുദ്രവാക്യം അക്ഷരാർത്ഥത്തിൽ അന്വര്ത്ത്മായിരിക്കുകയാണ് എന്ന് കെ സി എസ് എക്സികുട്ടീവ് അറിയിച്ചു .
റിപ്പോർട്ട് : ജോണികുട്ടി പിള്ളവീട്ടിൽ  

ചിക്കാഗോ :  ക്നാനായ  കത്തോലിക്ക സൊസൈറ്റി (കെ സി എസ്) പുതുതായി സ്വന്തമാക്കാൻ പോകുന്ന ക്നാനായ സെന്ററിന് ചിക്കാഗോയിലെ  ക്നാനായ മക്കളുടെ അത്ഭുതാവഹമായ സഹകരണം സംഘാടകരെ പോലും അത്ഭുതപെടുത്തിയിരിക്കുന്നു. ജനങ്ങൾ ഒന്നടങ്കം ഈ സ്വപ്ന പദ്ധതിയെ നെഞ്ചിലേറ്റിക്കഴിഞ്ഞു. നവംബർ 15ന് സ്വന്തമാക്കുന്ന ക്നാനായ സെന്ററിന് ഫണ്ട് സമാഹരണത്തിന്റെ അവസാന ഘട്ടത്തിലാണ്  ഭാരവാഹികൾ.

അവസാനമായപ്പോൾ ചിക്കാഗോയിലെ സമുദായ സ്നേഹികളായ സാധാരണക്കാരായ  എല്ലാ ആളുകളും 500 , 1000 എന്നീ തരത്തിലുള്ള ഷെയറുകൾ എടുത്ത് ഈ സംരഭത്തോടെ സഹകരിക്കുന്നതിൽ  അതീവ സന്തോഷവാനാണ് എന്ന് പ്രസിഡന്റ് ബിനു പൂത്തുറയിൽ അഭിപ്രായപ്പെട്ടു. 

 

ഇന്ന് നടക്കുന്ന ക്നാനായ നൈറ്റിൽ ക്നാനായ സെന്ററിന് 2500 ഡോളറിൽ കൂടുതൽ നൽകുന്ന എല്ലാവരെയും ആദരിക്കുന്നതിൽ അഭിമാനമുണ്ട് എന്നും , ചിക്കാഗോയിൽ ഇത്രയധികം സഹകരണം നൽകുന്ന ഒരു ക്നാനായ കമ്മ്യൂണിറ്റി വേറെ എങ്ങുമില്ലാ എന്നും വൈസ് പ്രെസിഡണ്ട്  സാജു കണ്ണമ്പള്ളി അറിയിച്ചു. 

 

വരുന്ന ബുധനാഴ്ച ക്ലോസിങ് നടത്തുന്ന സംരഭത്തിലേക്ക് ഇനിയും സഹകരിക്കാൻ സാധിക്കാത്തവർക്ക് ഇന്ന് ക്നാനായ നൈറ്റിൽ തങ്ങളുടെ സംഭാവന നൽകാനുള്ള അവസരം ഉണ്ടായിരിക്കുമെന്ന് ട്രഷർ ഷിബു മുളയാനിക്കുന്നേൽ അറിയിച്ചു.

 

ഈ പുതിയ ക്നാനായ സെന്റർ യാഥാർഥ്യമാകുന്നതിലൂടെ കെ സി എസ് ഭരണസമിതി തങ്ങളുടെ പ്രവർത്തന തുടക്കത്തിൽ പ്രെഖ്യാപിച്ച  "ഉണരണം കെ സി എസ് നിറയണം മനസുകളിൽ " എന്ന പ്രവർത്തന മുദ്രവാക്യം അക്ഷരാർത്ഥത്തിൽ അന്വര്ത്ത്മായിരിക്കുകയാണ് എന്ന് കെ സി എസ് എക്സികുട്ടീവ് അറിയിച്ചു .

സിറിയക് കൂവക്കാട്ടിലിന്റെ നേതൃത്വത്തിൽ ശക്തമായ ഒരു കമ്മറ്റി ഈ സംരംഭത്തിനായി പ്രവർത്തിച്ചു വരുന്നു 

 

റിപ്പോർട്ട് : ജോണികുട്ടി പിള്ളവീട്ടിൽ  

https://www.facebook.com/KnanayaVoice/ 

https://www.youtube.com/c/KnanayaVoicetv/live



Latest

Copyrights@2016.