india

മലബാര്‍ ക്‌നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലി കായിക മത്സരം രാജപുരത്ത്‌ നടത്തി

Clintis Thekumkattil  ,  2017-11-12 12:53:31amm

രാജപുരം: മലബാര്‍ ക്‌നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച്‌ നടത്തപ്പെടുന്ന കായിക മത്സരം രാജപുരത്ത്‌ നടത്തി. മലബാര്‍ റീജിയണില്പ്പെ ട്ട 4 ഫൊറോനകളില്‍ നിന്ന്‌ വിവിധ മത്സരത്തില്‍ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും ലഭിച്ചവര്‍ ഇന്നത്തെ മത്സരത്തില്‍ പങ്കെടുക്കുന്നത്. രാജപുരം സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ വെച്ച്‌ നടത്തപ്പെടുന്ന കായിക മത്സരം ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്‌ടര്‍ ഫാ. അബ്രാഹം പറമ്പേട്ട്‌ ഉദ്‌ഘാടനം ചെയ്തു. തുടര്ന്ന് ‌ വിവിധ ഫൊറോനയില്‍ നിന്ന്‌ എത്തി ചേര്ന്നിനരിക്കുന്ന മത്സരാര്ത്ഥിമകളെ പങ്കെടുപ്പിച്ചുകൊണ്ടുളള മാര്ച്ച് ‌ ഫാസ്റ്റ്‌ നടന്നു.



Latest

Copyrights@2016.