india

ബി.സി.എം കോളജില്‍ സയന്‍സ് ഫെയര്‍ നടത്തി

Clintis Thekumkattil  ,  2017-11-12 02:37:48amm

കോട്ടയം: ബി.സി.എം കോളജ് കെമിസ്ട്രി ഡിപ്പാര്‍ട്ട് മെന്‍റും ഐസര്‍ തിരുവനന്തപുരവും ബ്രേക്ത്രൂ സയന്‍സ് സൊസൈറ്റിയും സംയുക്തമായി സയന്‍സ് ഫെയര്‍ നടത്തി. വിവിധ കോളജുകളില്‍ നിന്നായി അഞ്ഞുറില്‍ പരം വിദ്യാര്‍ഥികള്‍ മേളയില്‍ സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ സി. ബെറ്റ്സി എസ്.വി.എം ഉദ്ഘാടനം ചെയ്തു. ഐസറില്‍ നിന്നുള്ള ഡോ. ശിവരഞ്നറെഡി, ഡോ. സുബ്രതോ കണ്ടു, ഡോ. മുത്തുകൃഷ്ണന്‍,വകുപ്പ് മേധാവി ഡോ. അനു തോമസ്, ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര എന്നിവര്‍ പ്രസംഗിച്ചു.



Latest

Copyrights@2016.