india

KCYL അതിരൂപത യുവജനോത്സവം നവംബർ 18-ന് ചെറുകരയിൽ

Tiju Kannampally  ,  2017-11-13 04:57:58amm

🌹KCYL -അതിരൂപത യുവജനോത്സവം 2017🌹
ചെറുകര: KCYL അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന അതിരൂപതതല കലോത്സവം 2017 നവംബർ 18-ന് St. മേരീസ് ചർച്ച് ചെറുകരയിൽ വെച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഈ കലാ മാമാങ്കത്തിലേക്ക് എല്ലാ യുവജനങ്ങളെയും ചെറുകരയുടെ മണ്ണിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

Latest

Copyrights@2016.