america

ന്യൂയോർക്കിൽ കത്തോലിക്ക പ്രീ -മാര്യേജ് കോഴ്സ്

Tiju Kannampally  ,  2017-11-13 10:19:08pmm സാബു തടിപ്പുഴ

ന്യൂയോർക്കിൽ  കത്തോലിക്ക  പ്രീ -മാര്യേജ്  കോഴ്സ് 
---------------------------------------------------------------------------------------
ന്യൂയോർക്കിലെ   റോക്‌ലാൻഡ്  സെന്റ് മേരീസ്‌  ക്നാനായ കത്തോലിക്ക  ദേവാലയത്തിന്റെ  ആഭിമുഖ്യത്തിൽ ഈ  വരുന്ന  ഡിസംബർ 1 ,2 ,3  എന്നി ദിവസങ്ങളിൽ  വിവാഹ ഒരുക്ക സെമിനാർ  നടത്തുന്നു .  ചിക്കാഗോ സിറോ മലബാർ രൂപതയുടെ കിഴിലുള്ള ക്നാനായ റെജിന്റെ ഫാമിലി അപ്പോസ്‌റ്റോലറ്റാണ്  ഈ  വിവാഹ ഒരുക്ക സെമിനാറിനു നേതൃത്വം കൊടുക്കുന്നതാണ് . കൂടുതൽ വിവരത്തിനും റെജിട്രേഷനും ,ന്യൂയോർക്ക്  ക്നാനായ  ഫൊറോന സെക്രട്ടറി  ശ്രീ തോമസ്  പാലച്ചേരിലിൽ  മായി  ബന്ധപെടുക  ഫോൺ നമ്പർ  914 -433 -6704 
സാബു തടിപ്പുഴ 

Latest

Copyrights@2016.