india

EXODUS ലോഗോ പ്രകാശനം ചെയ്തു. ജിമിജോൺ പാമ്പനാനിക്കലിന് അഭിമാനനിമിഷം

Tiju Kannampally  ,  2017-11-14 04:23:41amm

EXODUS ലോഗോ പ്രകാശനം ചെയ്തു. ജിമിജോൺ പാമ്പനാനിക്കലിന് അഭിമാനനിമിഷം
🌹🌹👏🏻Congrats 👏🏻🌹🌹
പെരിക്കല്ലൂർ; കേരള കത്തോലിക്ക യുവജന പ്രസ്ഥാത്തിന്റെ റൂബി ജൂബിലിയോടുനുബന്ധിച്ച് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന യൂത്ത് അസംബ്ലിയുടെ (EXODUS) ലോഗോ പ്രകാശനം കേരള കത്തോലിക്ക സഭയുടെ ആസ്ഥാന കാര്യാലയമായ പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽവച്ച് നടന്നു. K.C.Y.M. മുൻകാല സംസ്ഥാന ഭാരവാഹികളുടെ നേത്യസംഗമത്തിൽ വച്ച് K.C.B.C പ്രസിഡന്റ് ആർച്ച് ബിഷപ്പ് മോസ്റ്റ് റവ ഡോ.സൂസൈപാക്യം നിർവ്വഹിച്ചു. മികച്ച ലോഗോ തയ്യാറാക്കിയത് കോട്ടയം അതിരൂപതയിലെ പെരിക്കല്ലൂർ ഫൊറോന ക്രൈസ്റ്റ് നഗർ സെന്റ് ജൂഡ് ഇടവകാഗം ജിമി ജോൺ പാമ്പനാനിക്കൽ ആണ് .

Latest

Copyrights@2016.