india

രജതജൂബിലി ദമ്പതിസംഗമം സംഘടിപ്പിക്കുന്നു.

Tiju Kannampally  ,  2017-11-14 10:00:16pmm

രജതജൂബിലി ദമ്പതിസംഗമം Dec 9 ന് ചൈതന്യയിൽ
തെള്ളകം : ആധുനിക ജീവിത സാഹചര്യങ്ങളില്‍ കുടുംബങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കുവാന്‍ സമുദായാംഗങ്ങളെ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ 1992 ല്‍ വിവാഹിതരായി രജത ജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം സംഘടിപ്പിക്കുന്നു. 2017 ഡിസംബര്‍ 9 ശനിയാഴ്‌ച രാവിലെ 9.30 മുതല്‍ 3.30 വരെ ചൈതന്യയിലാണ്‌ സംഗമം സംഘടിപ്പിക്കുന്നത്‌. മത രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനവും വിവിധ മത്സരങ്ങളും കലാപരിപാടികളും സംഗമത്തോടനുബന്ധിച്ച്‌ നടത്തപ്പെടും. കൂടാതെ മൂല്യാധിഷ്‌ഠിത സമൂഹം ഇന്നിന്റെ ആവശ്യം എന്ന വിഷയത്തെ ആസ്‌പദമാക്കി സൈമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.

Latest

Copyrights@2016.