india

ഏച്ചോം ക്രിസ്തുരാജ ദേവാലയത്തിൽ ക്രിസ്തുരാജന്റെ രാജത്വ തിരുനാൾ നവംബർ 22 മുതൽ 26 വരെ

Tiju Kannampally  ,  2017-11-21 06:33:59amm

ഏച്ചോം : ഏച്ചോം ക്രിസ്തുരാജ ദേവാലയത്തിൽ ക്രിസ്തുരാജന്റെ രാജത്വതിരുനാൾ നവംബർ 22 മുതൽ 26 വരെ ഭക്തിനിർഭരമായി ആഘോഷിക്കുന്നു. നവംബർ 22 ബുധൻ മുതൽ24വെള്ളിവരെവാർഷികധ്യാനംനയിക്കുന്നത്റവ.ഫാ.അഡ്വ.മാത്യു.പൂവ്വശ്ശേരി.നവംബർ 25 ശനിയാഴ്ച 4:30 pm ന് ജപമാല, കൊടിയേററ് - ഇടവക വികാരി. 5.15 ന് പൂർവ്വിക സ്മരണ. തുടർന്ന് ആഘോഷമായ ദിവ്യബലി - ഫാ. ജയ്സൺ കുഴികണ്ടത്തിൽ. 6.30 ന് പാച്ചോർ നേർച്ച. 6.45 ന് ഭക്തസംഘടനാ വാർഷികം .

സമാപനദിനമായ ഞായറാഴ്ച 4.30 pm ന് ആഘോഷമായ തിരുന്നാൾ റാസ: ഫാ. ഡോ. ജീജോ . നെല്ലിക്കാകണ്ടത്തിൽ. (ചെയർമാൻ, വിശ്വാസ പരിശീലന കമ്മീഷൻ), സഹ കാർമ്മികർ : ഫാ.ലിജോ കൊച്ചുപറമ്പിൽ, ഫാ.ഡിനോ കുമ്മാനിക്കാട്ട്, ഫാ. അനീഷ്. മാവേലി പുത്തൻപുര, ഫാ.സ്റ്റാബിൻ നീർപാറമലയിൽ , തിരുന്നാൾ സന്ദേശം: ഫാ.സുനിൽ പാറയ്ക്കൽ (പെരിക്കല്ലൂർ ഫൊറോന വികാരി), 6:30 ന് ജപമായ പ്രദക്ഷിണം (കുരിശു പള്ളിയിലേക്ക് ), ലദീഞ്ഞ്- ഫാ.ഡോ.ജോസഫ്.പരുവ്വമ്മേൽ , ജപമാല പ്രദക്ഷിണം ( പളളിയിലേക്ക് ) ആശീർവാദം: സ്റ്റീഫൻ ചീക്കപ്പാറയിൽ . തുടർന്ന് സ്നേഹവിരുന്ന്.

ഏച്ചോം ക്രിസ്തുരാജ ദേവാലയത്തിൽ ക്രിസ്തുരാജന്റെ 
🌹രാജത്വതിരുനാൾ🌹നവംബർ 22 മുതൽ 26 വരെ
ഏച്ചോം : ഏച്ചോം ക്രിസ്തുരാജ ദേവാലയത്തിൽ ക്രിസ്തുരാജന്റെ രാജത്വതിരുനാൾ നവംബർ 22 മുതൽ 26 വരെ ഭക്തിനിർഭരമായി ആഘോഷിക്കുന്നു. നവംബർ 22 ബുധൻ മുതൽ 24 വെള്ളി വരെ വാർഷിക ധ്യാനം നയിക്കുന്നത് റവ.ഫാ.അഡ്വ.മാത്യു.പൂവ്വശ്ശേരി.
നവംബർ 25 ശനിയാഴ്ച 4:30 pm ന് ജപമാല, കൊടിയേററ് - ഇടവക വികാരി. 5.15 ന് പൂർവ്വിക സ്മരണ. തുടർന്ന് ആഘോഷമായ ദിവ്യബലി - ഫാ. ജയ്സൺ കുഴികണ്ടത്തിൽ. 6.30 ന് പാച്ചോർ നേർച്ച. 6.45 ന് ഭക്തസംഘടനാ വാർഷികം -🌹ഏലോൻ മോറെ - 2017🌹.
സമാപനദിനമായ ഞായറാഴ്ച 4.30 pm ന് ആഘോഷമായ തിരുന്നാൾ റാസ: ഫാ. ഡോ. ജീജോ . നെല്ലിക്കാകണ്ടത്തിൽ. (ചെയർമാൻ, വിശ്വാസ പരിശീലന കമ്മീഷൻ), സഹ കാർമ്മികർ : ഫാ.ലിജോ കൊച്ചുപറമ്പിൽ, ഫാ.ഡിനോ കുമ്മാനിക്കാട്ട്, ഫാ. അനീഷ്. മാവേലി പുത്തൻപുര, ഫാ.സ്റ്റാബിൻ നീർപാറമലയിൽ , തിരുന്നാൾ സന്ദേശം: ഫാ.സുനിൽ പാറയ്ക്കൽ (പെരിക്കല്ലൂർ ഫൊറോന വികാരി), 6:30 ന് ജപമായ പ്രദക്ഷിണം (കുരിശു പള്ളിയിലേക്ക് ), ലദീഞ്ഞ്- ഫാ.ഡോ.ജോസഫ്.പരുവ്വമ്മേൽ , ജപമാല പ്രദക്ഷിണം ( പളളിയിലേക്ക് ) ആശീർവാദം: സ്റ്റീഫൻ ചീക്കപ്പാറയിൽ . തുടർന്ന് സ്നേഹവിരുന്ന്.

 

 



Latest

Copyrights@2016.