india

ബാംഗ്ലൂർ ഗുരുകുലം K.C.W.A ,മിഷന്‍ലീഗ്‌, തിരുബാലസഖ്യം യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു

Tiju Kannampally  ,  2017-11-23 04:10:01amm

 

ബാംഗ്ലൂർ ഗുരുകുലം K.C.W.A ,മിഷന്‍ലീഗ്‌, തിരുബാലസഖ്യം യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു
ബാംഗ്ലൂര്‍:ബാംഗ്ലൂർ ഗുരുകുലം K.C.W.A ,മിഷന്‍ലീഗ്‌, തിരുബാലസഖ്യം യൂണിറ്റുകൾ മാർ. ജോസഫ് പണ്ടാരശ്ശേരിയിൽ പിതാവ് ഉദ്ഘാടനം ചെയ്തു. 
🌹 K.C.W.A. യൂണിറ്റ്‌ ഭാരവാഹികളായി ലിസി റോബി കിഴക്കേപ്പറമ്പില്‍ – പ്രസിഡന്റ്‌, സ്വപ്‌ന ജോഷി തേക്കുംകാട്ടില്‍ – വൈസ്‌ പ്രസിഡന്റ്‌, ജെന്‍സി ഡാനിഷ്‌ തൂക്കുംകൂട്ടില്‍ – സെക്രട്ടറി, സറീന സൈമണ്‍ വട്ടത്താനത്ത്‌ – ജോ. സെക്രട്ടറി, അനു സണ്ണി കൂന്തമറ്റത്തില്‍ – ട്രഷറര്‍, ഏലിയാമ്മ ജോണ്‍ കീഴാട്ടുകുന്നേല്‍, ലിജി സിബി കൊച്ചുപറമ്പില്‍ – കോര്‍ഡിനേറ്റേഴ്‌സ്‌എന്നിവരെ തിരഞ്ഞെടുത്തു. 
🌹മിഷന്‍ലീഗ്‌ ഭാരവാഹികളായി ജെന്‍സണ്‍ ജോഷി – പ്രസിഡന്റ്‌, ഡോണ സിബി – വൈസ്‌ പ്രസിഡന്റ്‌, ജോസ്റ്റീഫന്‍ – സെക്രട്ടറി, ഫെലീഷ്യാ ബിജു – ജോ. സെക്രട്ടറി, ഡെനിന്‍ സിബി – ട്രഷറര്‍, അലന്‍ ബേബി – കോര്‍ഡിനേറ്റര്‍ എന്നിവരെ തെരഞ്ഞെടുത്തു.
🌹തിരുബാലസഖ്യം ഭാരവാഹികളായി ജെറി ജോഷി – പ്രസിഡന്റ്‌, സിയാ സിറിയക്‌ – വൈസ്‌ പ്രസിഡന്റ്‌, ഷാരോണ്‍ രാജു – സെക്രട്ടറി, ഐറിന്‍ സിറിയക്‌ – ജോ. സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.

ബാംഗ്ലൂര്‍:ബാംഗ്ലൂർ ഗുരുകുലം K.C.W.A ,മിഷന്‍ലീഗ്‌, തിരുബാലസഖ്യം യൂണിറ്റുകൾ മാർ. ജോസഫ് പണ്ടാരശ്ശേരിയിൽ പിതാവ് ഉദ്ഘാടനം ചെയ്തു. K.C.W.A. യൂണിറ്റ്‌ ഭാരവാഹികളായി ലിസി റോബി കിഴക്കേപ്പറമ്പില്‍ – പ്രസിഡന്റ്‌, സ്വപ്‌ന ജോഷി തേക്കുംകാട്ടില്‍ – വൈസ്‌ പ്രസിഡന്റ്‌, ജെന്‍സി ഡാനിഷ്‌ തൂക്കുംകൂട്ടില്‍ – സെക്രട്ടറി, സറീന സൈമണ്‍ വട്ടത്താനത്ത്‌ – ജോ. സെക്രട്ടറി, അനു സണ്ണി കൂന്തമറ്റത്തില്‍ – ട്രഷറര്‍, ഏലിയാമ്മ ജോണ്‍ കീഴാട്ടുകുന്നേല്‍, ലിജി സിബി കൊച്ചുപറമ്പില്‍ – കോര്‍ഡിനേറ്റേഴ്‌സ്‌എന്നിവരെ തിരഞ്ഞെടുത്തു. 

മിഷന്‍ലീഗ്‌ ഭാരവാഹികളായി ജെന്‍സണ്‍ ജോഷി – പ്രസിഡന്റ്‌, ഡോണ സിബി – വൈസ്‌ പ്രസിഡന്റ്‌, ജോസ്റ്റീഫന്‍ – സെക്രട്ടറി, ഫെലീഷ്യാ ബിജു – ജോ. സെക്രട്ടറി, ഡെനിന്‍ സിബി – ട്രഷറര്‍, അലന്‍ ബേബി – കോര്‍ഡിനേറ്റര്‍ എന്നിവരെ തെരഞ്ഞെടുത്തു.

തിരുബാലസഖ്യം ഭാരവാഹികളായി ജെറി ജോഷി – പ്രസിഡന്റ്‌, സിയാ സിറിയക്‌ – വൈസ്‌ പ്രസിഡന്റ്‌, ഷാരോണ്‍ രാജു – സെക്രട്ടറി, ഐറിന്‍ സിറിയക്‌ – ജോ. സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.

 



Latest

Copyrights@2016.