india

ചൈതന്യാ കാര്‍ഷിക മേളയുടെ രണ്ടാം ദിവസം ചുങ്കം, കടുത്തുരുത്തി മേഖലകളുടെ കലാപരിപാടികള്‍ നടത്തപ്പെട്ടു.

Tiju Kannampally  ,  2017-11-23 04:55:09amm

 

ഭക്ഷ്യസമൃദ്ധി ദിനമായ ഇന്നലെ ചുങ്കം, കടുത്തുരുത്തി മേഖലകളുടെ കലാപരിപാടികള്‍ നടത്തപ്പെട്ടു. ജീവിതശൈലി രോഗങ്ങളും പ്രായോഗിക പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ചാസ്സ് ആശാകിരണം പ്രോഗ്രാം ഓഫീസര്‍ ബിന്ദു തോമസ് സെമിനാര്‍ നയിച്ചു. തുടര്‍ന്ന് കാര്‍ഷിക മത്സരങ്ങളായ ഉപ്പുകൊണ്ടുള്ള പച്ചക്കറി നിര്‍മ്മാണം, അക്കുകളി, ദമ്പതി മഡ് മാസാ റിലെ എന്നിവയും നടത്തപ്പെട്ടു. തുടര്‍ന്ന് ഉത്സവമേളം സിനിമാറ്റിക് ഡാന്‍സ് മത്സരവും മദ്ധ്യകേരള ഗ്രാമവികസന സമിതി വടംവലി മത്സരവും നാടകവും നടത്തപ്പെട്ടു. 
ഇന്ന് ചൈതന്യാ കാര്‍ഷിക മേളയുടെ രണ്ടാം ദിവസം

ഭക്ഷ്യസമൃദ്ധി ദിനമായ ഇന്ന്  ചുങ്കം, കടുത്തുരുത്തി മേഖലകളുടെ കലാപരിപാടികള്‍ നടത്തപ്പെട്ടു. ജീവിതശൈലി രോഗങ്ങളും പ്രായോഗിക പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ചാസ്സ് ആശാകിരണം പ്രോഗ്രാം ഓഫീസര്‍ ബിന്ദു തോമസ് സെമിനാര്‍ നയിച്ചു. തുടര്‍ന്ന് കാര്‍ഷിക മത്സരങ്ങളായ ഉപ്പുകൊണ്ടുള്ള പച്ചക്കറി നിര്‍മ്മാണം, അക്കുകളി, ദമ്പതി മഡ് മാസാ റിലെ എന്നിവയും നടത്തപ്പെട്ടു. തുടര്‍ന്ന് ഉത്സവമേളം സിനിമാറ്റിക് ഡാന്‍സ് മത്സരവും മദ്ധ്യകേരള ഗ്രാമവികസന സമിതി വടംവലി മത്സരവും നാടകവും നടത്തപ്പെട്ടു. 

 

 



Latest

Copyrights@2016.