europe

UKKCA BCN യൂണിറ്റിനു നവ സാരഥികൾ

Tiju Kannampally  ,  2017-11-27 08:28:36amm

 

UKKCA BCN യൂണിറ്റിനു നവ സാരഥികൾ കാർഡിഫ്:
 UK യിലെ വെയിൽസിന്റെ തലസ്ഥാനമായ കാർഡിഫ്, ന്യൂ പോർട്ട്, ബ്രഹ്മാവൂർ പ്രദേശങ്ങളിലായി 50 mile ചുറ്റളവുകളിയലായി വ്യാപിച്ചു കിടക്കുന്ന UKKCA യുടെ വലിയ യൂണിറ്റുകളിലൊന്നായ BCN യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഇലക്ഷനും, BCN അവാർഡ് നിശയും ,UKKCYL BCN യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച KCYL 48 മത് ജന്മദിന ആഘോഷവും ഒരേ വേദിയിൽ കൊണ്ടാടുക ഉണ്ടായി. 
  പ്രാർത്ഥനയോടു കൂടി ആരംഭിച്ച യോഗത്തിനു BCN പ്രസിഡന്റ് ശ്രീ .തങ്കച്ചൻ ജോർജ്ജ് അദ്ധ്യഷത വഹിച്ചു. ജോ: സെക്രട്ടറി  ശ്രീ.അനിൽ കോയിത്തറ സ്വാഗതം ആശംസിച്ചു . കഴിഞ്ഞ പതിറ്റാണ്ടുകളിലായി സമുദായ  കെട്ടുറപ്പിലൂടെ മുന്നോട്ട് പോയ നമ്മു യൂണിറ്റിനു വിശ്വാസ ജീവിതത്തിലൂടെ സഭയോടൊപ്പം ചേർന്ന് സമുദായവും   പോകുന്നതിനായി  നമ്മുടെ യൂണിറ്റിലും ക്നനായ മിഷൻ രൂപീകൃതമാകേണ്ടതിന്റെ ആവശ്യകതയെ പറ്റി  അദ്ധ്യക്ഷ പ്രസംഗത്തിലുടെ ഉദ്ബോധിപ്പിച്ചു.  തുടർന്ന് സെക്രട്ടറി തോമസ് ഉതുപ്പു കുട്ടി അവതരിപ്പിച്ച റിപ്പോർട്ടും, ട്രഷർ ഫിലിപ്പ് അവതരിപ്പിച്ച കണക്കും യോഗം ഐക്യകണ്ഠേന പാസ്സാക്കി.   
ക്‌നനായ മിഷനു മായി ബഡപ്പെട്ട അംഗങ്ങളുടെ സംശയങ്ങൾക്കു പ്രസിഡൻറും സെക്രട്ടറിയും വളരെ വ്യക്തമായി വിശദീകരിക്കുകയും തുടർന്നു ക്നതായ മിഷന്റെ ഭാഗമായി തീരണമെന്ന് എല്ലാ അംഗങ്ങളും ഐക്യ കണ് േന താല്പര്യപ്പെടുകയും ചെയ്തു.
തുടർന്നു നടന്ന ഇലക്ഷനിൽ ശ്രീ.ബിനു  പാരിപ്പള്ളി (പ്രസിഡൻറ്)   ,സുനിൽ മലയിൽ (സെക്രട്ടറി) ജോസി മുടക്കോടിയിൽ (ട്രഷർ ), ബെന്നി കോണത്തുവാലയിൽ (വൈസ് പ്രസിഡൻറ്)   ,ഷൈനി മനു തോട്ടുങ്കൽ (ജോ: സെക്രട്ടറി), ജോസഫ് കട്ടപ്പുറം (ജോ: ട്രഷർ ), ജോസ് കടുതോടിയിൽ (റീജണൽ പ്രതിനിധി), ഏരിയാ കോർഡിനേറ്റർ മാരായി  റ്റോം ജോസ് (ന്യൂ പോർട്ട് ), ജിജി തോമസ് (ബ്രഹ്മാവർ), സണ്ണി   (കാർഡിഫ്)  എന്നിവരെയും ആർട്ട്സ്/സ്പോർട്ട് /ചിൽഡ്രൻ കോർടിനേറ്റർ മാരായി സുജ അനിൽ ,ജെറിൻ, ഫിലിപ്പ് മാവേലിൽ എന്നിവരെയും തെരെഞ്ഞെടുത്തു.
തുടർന്നു നടന്ന BCN അവാർഡ് ദാന ചടങ്ങിൽ ഈ യൂണിറ്റിലെ പ്രതിഭകളെ ആദരിച്ചു.
 തുടർന്നു BCN KCYL സംഘടിപ്പിച്ച KCYL ജന്മദിനാഘോഷം വളരെ പുതുമ ഉള്ളതായിരുന്നു. തദവസ്സരത്തിൽ  KCYL പ്രസിഡൻറ് ശ്രീ.റ്റെനിൻ  ജോസ് കേക്ക് മുറിച്ച് BCN പ്രസിഡൻറ് ശ്രീ. തങ്കച്ചൻ ജോർജ്ജിനു നൽകുകയും, ഏവരും മധുരം നുകരുകയും ചെയ്തു
BCN KCYL ആർട്ട്സ് കോർഡിനേറ്ററും അക്കാഡമിക്ക് രംഗങ്ങളിലും ,സിനിമ - കലാരംഗങ്ങളിലും ശ്രദ്ധേയമായ പ്രതിഭ തെളിയിച്ചതും ,UK യിലെ പ്രധാന  മ്യുസിക് ട്രൂപ്പുകളിലൊന്നായ ലിറ്റിൽ എയിഞ്ചൽസ് മ്യൂസിക് ഗ്രൂപ്പിന്റെ ജെൻ പീപ്പ്സ് തങ്കത്തോണി നൽകിയ KCYL ജന്മദിന സന്ദേശം വളരെ ശ്രദ്ധേയമായി.
കാർഡിഫ് യൂണിവേഴ്സിറ്റിയിൽ പഠിക്കവാൻ  മറ്റു UKKCA യൂണിറ്റുകളിൽ നിന്ന് എത്തിയ യുവജനങ്ങളുടെ സാന്നിധ്യം പരുപാടിയുടെ മാറ്റ് കൂട്ടി.. 
അക്കാഡമിക്, കലാ - കായിക മേഖലകളിൽ പ്രതിഭ തെളിയിച്ച KCYL അംഗങ്ങൾ BCN അവാർഡുകൾ ഏറ്റുവാങ്ങിയതും യുവജനങ്ങളിൽ ആവേശമുണർത്തി.
BCN അവാർഡ്  ദാന ചടങ്ങിനെ ഏറ്റെടുത്തുഭംഗിയായി അവതരിപ്പിച്ച KCYL അംഗങ്ങളായായ ജെറിൻ വള്ളോപ്പള്ളിയും, ജെൻ പിപ്പ്സ് തങ്കത്തോണിയും ഏവരുടെയും പ്രശംസക്കു പാത്രമായി. 
BCN സെക്രട്ടറി തോമസ് ഉതുപ്പു കുട്ടി, ട്രഷർ ഫിലിപ്പ്,  BCN കമ്മറ്റി അംഗങ്ങൾ,KCYL ഡയറക്ടർ മാരായ ശ്രീമതി. ട്രീസാ സജി, സുനിൽ മലയിൽ, ഈ വർഷത്തെ ഡ്യൂക്ക് ഓഫ് വെസ്റ്റ് മിനിസ്റ്റർ അവർഡ് ജേതാവും  KCYL  ജോ: സെക്രട്ടറിയുമായ  അലൻ തോമസ് പൊക്ക ത്തേൻ, ജോ: ട്രഷർ ജോയൽ ജോസഫ് കട്ടപ്പുറം എന്നിവർ KCYL  പരുപാടികൾക്ക് നേതൃത്വം നൽകി. ഇങ്ങനെ ഒരു പരുപാടിയ്ക്ക് അവസരം നൽകിയ BCN കമ്മറ്റിക്ക് KCYL സെക്രട്ടറി ജസ്റ്റിൻ ജോസ് പട്ടറുകുഴിയിൽ   യുവജനങ്ങളുടെ പേരിൽ ഹൃദയഗംമായ നന്ദി പ്രകാശിപ്പിച്ചു. അടുത്ത മാസം നടക്കുന്ന KCYL പരുപാടിയിൽ വീണ്ടും കാണാമെന്ന അവശേത്തിലാണ് KCYL അoഗങ്ങൾ പിരിഞ്ഞു പോയത്.. 
തുടർന്നു സിൽവി സജി കൃതജ്ഞയും രേഖപ്പെടുത്തി.. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ യുണിറ്റിനു തന്ന ദൈവകൃപയ്ക്ക് നന്ദി പറഞ്ഞു പ്രാർത്ഥനയോടെയാണ് യോഗം സമംഗളം പര്യവസാനിച്ചത്.

 കാർഡിഫ്:UK യിലെ വെയിൽസിന്റെ തലസ്ഥാനമായ കാർഡിഫ്, ന്യൂ പോർട്ട്, ബ്രഹ്മാവൂർ പ്രദേശങ്ങളിലായി 50 mile ചുറ്റളവുകളിയലായി വ്യാപിച്ചു കിടക്കുന്ന UKKCA യുടെ വലിയ യൂണിറ്റുകളിലൊന്നായ BCN യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഇലക്ഷനും, BCN അവാർഡ് നിശയും ,UKKCYL BCN യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച KCYL 48 മത് ജന്മദിന ആഘോഷവും ഒരേ വേദിയിൽ കൊണ്ടാടുക ഉണ്ടായി. പ്രാർത്ഥനയോടു കൂടി ആരംഭിച്ച യോഗത്തിനു BCN പ്രസിഡന്റ് ശ്രീ .തങ്കച്ചൻ ജോർജ്ജ് അദ്ധ്യഷത വഹിച്ചു. ജോ: സെക്രട്ടറി  ശ്രീ.അനിൽ കോയിത്തറ സ്വാഗതം ആശംസിച്ചു . കഴിഞ്ഞ പതിറ്റാണ്ടുകളിലായി സമുദായ  കെട്ടുറപ്പിലൂടെ മുന്നോട്ട് പോയ നമ്മു യൂണിറ്റിനു വിശ്വാസ ജീവിതത്തിലൂടെ സഭയോടൊപ്പം ചേർന്ന് സമുദായവും   പോകുന്നതിനായി  നമ്മുടെ യൂണിറ്റിലും ക്നനായ മിഷൻ രൂപീകൃതമാകേണ്ടതിന്റെ ആവശ്യകതയെ പറ്റി  അദ്ധ്യക്ഷ പ്രസംഗത്തിലുടെ ഉദ്ബോധിപ്പിച്ചു.  തുടർന്ന് സെക്രട്ടറി തോമസ് ഉതുപ്പു കുട്ടി അവതരിപ്പിച്ച റിപ്പോർട്ടും, ട്രഷർ ഫിലിപ്പ് അവതരിപ്പിച്ച കണക്കും യോഗം ഐക്യകണ്ഠേന പാസ്സാക്കി.   ക്‌നനായ മിഷനു മായി ബഡപ്പെട്ട അംഗങ്ങളുടെ സംശയങ്ങൾക്കു പ്രസിഡൻറും സെക്രട്ടറിയും വളരെ വ്യക്തമായി വിശദീകരിക്കുകയും തുടർന്നു ക്നതായ മിഷന്റെ ഭാഗമായി തീരണമെന്ന് എല്ലാ അംഗങ്ങളും ഐക്യ കണ് േന താല്പര്യപ്പെടുകയും ചെയ്തു.

തുടർന്നു നടന്ന ഇലക്ഷനിൽ ശ്രീ.ബിനു  പാരിപ്പള്ളി (പ്രസിഡൻറ്)   ,സുനിൽ മലയിൽ (സെക്രട്ടറി) ജോസി മുടക്കോടിയിൽ (ട്രഷർ ), ബെന്നി കോണത്തുവാലയിൽ (വൈസ് പ്രസിഡൻറ്)   ,ഷൈനി മനു തോട്ടുങ്കൽ (ജോ: സെക്രട്ടറി), ജോസഫ് കട്ടപ്പുറം (ജോ: ട്രഷർ ), ജോസ് കടുതോടിയിൽ (റീജണൽ പ്രതിനിധി), ഏരിയാ കോർഡിനേറ്റർ മാരായി  റ്റോം ജോസ് (ന്യൂ പോർട്ട് ), ജിജി തോമസ് (ബ്രഹ്മാവർ), സണ്ണി   (കാർഡിഫ്)  എന്നിവരെയും ആർട്ട്സ്/സ്പോർട്ട് /ചിൽഡ്രൻ കോർടിനേറ്റർ മാരായി സുജ അനിൽ ,ജെറിൻ, ഫിലിപ്പ് മാവേലിൽ എന്നിവരെയും തെരെഞ്ഞെടുത്തു.തുടർന്നു നടന്ന BCN അവാർഡ് ദാന ചടങ്ങിൽ ഈ യൂണിറ്റിലെ പ്രതിഭകളെ ആദരിച്ചു.

 തുടർന്നു BCN KCYL സംഘടിപ്പിച്ച KCYL ജന്മദിനാഘോഷം വളരെ പുതുമ ഉള്ളതായിരുന്നു. തദവസ്സരത്തിൽ  KCYL പ്രസിഡൻറ് ശ്രീ.റ്റെനിൻ  ജോസ് കേക്ക് മുറിച്ച് BCN പ്രസിഡൻറ് ശ്രീ. തങ്കച്ചൻ ജോർജ്ജിനു നൽകുകയും, ഏവരും മധുരം നുകരുകയും ചെയ്തു BCN KCYL ആർട്ട്സ് കോർഡിനേറ്ററും അക്കാഡമിക്ക് രംഗങ്ങളിലും ,സിനിമ - കലാരംഗങ്ങളിലും ശ്രദ്ധേയമായ പ്രതിഭ തെളിയിച്ചതും ,UK യിലെ പ്രധാന  മ്യുസിക് ട്രൂപ്പുകളിലൊന്നായ ലിറ്റിൽ എയിഞ്ചൽസ് മ്യൂസിക് ഗ്രൂപ്പിന്റെ ജെൻ പീപ്പ്സ് തങ്കത്തോണി നൽകിയ KCYL ജന്മദിന സന്ദേശം വളരെ ശ്രദ്ധേയമായി.കാർഡിഫ് യൂണിവേഴ്സിറ്റിയിൽ പഠിക്കവാൻ  മറ്റു UKKCA യൂണിറ്റുകളിൽ നിന്ന് എത്തിയ യുവജനങ്ങളുടെ സാന്നിധ്യം പരുപാടിയുടെ മാറ്റ് കൂട്ടി.. അക്കാഡമിക്, കലാ - കായിക മേഖലകളിൽ പ്രതിഭ തെളിയിച്ച KCYL അംഗങ്ങൾ BCN അവാർഡുകൾ ഏറ്റുവാങ്ങിയതും യുവജനങ്ങളിൽ ആവേശമുണർത്തി.BCN അവാർഡ്  ദാന ചടങ്ങിനെ ഏറ്റെടുത്തുഭംഗിയായി അവതരിപ്പിച്ച KCYL അംഗങ്ങളായായ ജെറിൻ വള്ളോപ്പള്ളിയും, ജെൻ പിപ്പ്സ് തങ്കത്തോണിയും ഏവരുടെയും പ്രശംസക്കു പാത്രമായി. BCN സെക്രട്ടറി തോമസ് ഉതുപ്പു കുട്ടി, ട്രഷർ ഫിലിപ്പ്,  BCN കമ്മറ്റി അംഗങ്ങൾ,KCYL ഡയറക്ടർ മാരായ ശ്രീമതി. ട്രീസാ സജി, സുനിൽ മലയിൽ, ഈ വർഷത്തെ ഡ്യൂക്ക് ഓഫ് വെസ്റ്റ് മിനിസ്റ്റർ അവർഡ് ജേതാവും  KCYL  ജോ: സെക്രട്ടറിയുമായ  അലൻ തോമസ് പൊക്ക ത്തേൻ, ജോ: ട്രഷർ ജോയൽ ജോസഫ് കട്ടപ്പുറം എന്നിവർ KCYL  പരുപാടികൾക്ക് നേതൃത്വം നൽകി. ഇങ്ങനെ ഒരു പരുപാടിയ്ക്ക് അവസരം നൽകിയ BCN കമ്മറ്റിക്ക് KCYL സെക്രട്ടറി ജസ്റ്റിൻ ജോസ് പട്ടറുകുഴിയിൽ   യുവജനങ്ങളുടെ പേരിൽ ഹൃദയഗംമായ നന്ദി പ്രകാശിപ്പിച്ചു. അടുത്ത മാസം നടക്കുന്ന KCYL പരുപാടിയിൽ വീണ്ടും കാണാമെന്ന അവശേത്തിലാണ് KCYL അoഗങ്ങൾ പിരിഞ്ഞു പോയത്.. തുടർന്നു സിൽവി സജി കൃതജ്ഞയും രേഖപ്പെടുത്തി.. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ യുണിറ്റിനു തന്ന ദൈവകൃപയ്ക്ക് നന്ദി പറഞ്ഞു പ്രാർത്ഥനയോടെയാണ് യോഗം സമംഗളം പര്യവസാനിച്ചത്.

 Latest

Copyrights@2016.