europe

നീണ്ടൂരിന്റ പുളകമായ ഫാ.മൈക്കിള്‍ വെട്ടിക്കാട്ടിനും,ഫാ.സിറിയക് മറ്റത്തിലിനും യു.കെ.കെ.സി.എ അവാര്‍ഡ്.

Tiju Kannampally  ,  2017-11-28 07:37:49amm ഷാജി വരാക്കുടി

 

നീണ്ടൂരിന്റ പുളകമായ ഫാ.മൈക്കിള്‍ വെട്ടിക്കാട്ടിനും, ഫാ.സിറിയക് മറ്റത്തിലിനും യു.കെ.കെ.സി.എ അവാര്‍ഡ്.
കോട്ടയം അതിരൂപതയുടെ വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ടിന് യു കെ കെ സി എ യുടെ മികച്ച സാമൂഹ്യ പ്രവര്‍ത്തന അവാര്‍ഡും, യു കെ കെ സി എ യുടെ ജന്മത്തിനും സംഘടനയുടെ വളര്‍ച്ചയ്ക്കും മുഖ്യ പങ്കു വഹിച്ച നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് പളളി വികാരി ഫാ.സിറിയക് മറ്റത്തിലിന് കമ്മിറ്റ്‌മെന്റ് അവാര്‍ഡും യു കെ.കെ സി എ പ്രസിഡന്റ് ബിജു മടക്കകുഴി, സെക്രട്ടറി ബിജു നെടുംത്തുരുത്തിപുത്തന്‍പുരയില്‍, ട്രഷര്‍ ബാബു തോട്ടം എന്നിവര്‍ നാട്ടിലെത്തി അറുനൂറ്റിമംഗലത്തു നടക്കുന്ന കെ.സി.വൈ.എല്‍ ന്റെ പ്രോഗ്രാമില്‍ വെച്ച് അവാര്‍ഡ് ദാനം നിര്‍വഹിക്കും. എന്ന് യു കെ കെ സി എ ഭാരവാഹികള്‍ ക്‌നാനായവോയ്‌സിനെ അറിയിച്ചു.

കോട്ടയം അതിരൂപതയുടെ വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ടിന് യു കെ കെ സി എ യുടെ മികച്ച സാമൂഹ്യ പ്രവര്‍ത്തന അവാര്‍ഡും, യു കെ കെ സി എ യുടെ ജന്മത്തിനും സംഘടനയുടെ വളര്‍ച്ചയ്ക്കും മുഖ്യ പങ്കു വഹിച്ച നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് പളളി വികാരി ഫാ.സിറിയക് മറ്റത്തിലിന് കമ്മിറ്റ്‌മെന്റ് അവാര്‍ഡും യു കെ.കെ സി എ പ്രസിഡന്റ് ബിജു മടക്കകുഴി, സെക്രട്ടറി ജോസി നെടുംത്തുരുത്തിപുത്തന്‍പുരയില്‍, ട്രഷര്‍ ബാബു തോട്ടം എന്നിവര്‍ നാട്ടിലെത്തി അറുനൂറ്റിമംഗലത്തു നടക്കുന്ന കെ.സി.വൈ.എല്‍ ന്റെ പ്രോഗ്രാമില്‍ വെച്ച് അവാര്‍ഡ് ദാനം നിര്‍വഹിക്കും. എന്ന് യു കെ കെ സി എ ഭാരവാഹികള്‍ ക്‌നാനായവോയ്‌സിനെ അറിയിച്ചു.

 



Latest

Copyrights@2016.