europe

വൂസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം

Clintis Thekumkattil  ,  2017-11-29 11:35:47pmm

യൂ.കെ: വൂസ്റ്റര്‍ ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വമായി. റെജി എബ്രഹാം പ്രസിഡന്റായും, ലൂക്കോസ് മാത്യുവിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

യൂ കെ കെ സി എ യിലെ പ്രമുഖ യൂണിറ്റുകളിൽ ഒന്നായ വൂസ്റ്റർ ക്നാനായ അസ്സോസിയേഷൻ്റെ 2018 – 2019 വർഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. റെജി ഏബ്രഹാം കൊടിഞ്ഞൂർ പ്രസിഡന്റായും, മിനു ഫിലിപ്പ് പതിയിൽ വൈസ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു പുളിയൻപറമ്പിൽ, ജോയിന്റ് സെക്രട്ടറി ജാസ്‌മിൻ തോമസ് വരവുകാലയിൽ, ട്രഷറർ ബെന്നി ജേക്കബ് ആശാരിപ്പറമ്പിൽ, ജോയിൻറ് ട്രെഷറർ ജോഷി ജെയിംസ് പുത്തൻപുരക്കൽ എന്നിവർ ചേർന്ന് അസോസിയേഷനെ 2018 – 2019 വർഷം നയിക്കും.



Latest

Copyrights@2016.