europe

ലണ്ടൻ ക്നാനായ കത്തോലിക്ക അസോസിയേഷൻ ക്രിസ്മസ് സെലിബ്രേഷനും വാർഷിക പൊതു യോഗവും ഉജ്വലമായി

Saju Kannampally  ,  2017-12-04 02:42:52pmm സാജൻ പടിക്കമാലി

 ലണ്ടൻ ക്നാനായ കത്തോലിക്ക അസോസിയേഷൻ ക്രിസ്മസ് സെലിബ്രേഷനും വാർഷിക പൊതു യോഗവും ഡിസംബർ 2 നു ഹാർലോയിൽ വച്ച് നടന്നു. പുതുതായീ തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് പ്രെസിഡന്റുമാർ ചേർന്ന് തിരി തെളിച്ചു പരിപാടികൾ ആരംഭിച്ചു.


 തുടർന്ന് നടന്ന ആവേശകരമായ കരോൾ സോങ് മത്സാരാതിൽ ബാസിൽഡണ് യൂണിറ്റ് വിജയികളായീ. സ്റ്റിവിനേജ് യൂണിറ്റ് 2nd പ്രസും നേടി ഈ വർഷവും ഓവറോൾ ചാമ്പ്യൻഷിപ്പ് ഈസ്റ്റ് ലണ്ടൺ യൂണിറ്റ് നിലനിർത്തി . പ്രസിഡന്റ് മധു മാത്യു അധ്യക്ഷനായ പൊതുയോഗത്തിൽ , സെക്രട്ടറി ഫ്രാൻസിസ് മച്ചാനിക്കൽ വാർഷിക റിപ്പോർട്ടും, സാലു എബ്രഹാം ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു.


LKCYL പ്രസിഡന്റ് ജെസോ മാത്യു, ക്നാനായ ചാപ്ലയിൻ Fr മാത്യു കാട്ടിയാങ്കൽ എന്നിവർ ആശംസ അറിയിച്ചു.
12/4/17, 3:27:26 PM: Sajan  Padickamalil: Lkcyl സെക്രട്ടറി മാത്യു എബ്രഹാം kcyl റിപ്പോർട്ട് അവതരിപ്പിച്ചു.
വിവിധ മതസരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ഫാദർ മാത്യു കട്ടിയാങ്കൽ വിതരണം ചെയ്തു.സ്റ്റിവിനേജ് യുണിറ്റിന്റെ ചെണ്ടമേളം വളരെ ഹരം കൊള്ളിച്ചു.


റെഡിച്ച് ക്നാനായ കൂടാരയോഗം അവതരിപ്പിച്ച നാടകം തൊമ്മന്റെ മക്കൾ പ്രേക്ഷക ശ്രദ്ധ നേടീ.
വിവിധ യൂണിറ്റുകൾ അവതരിപ്പിച്ച കലാപരിപാടികൾ മികച്ചു നിന്നു.
മുൻ വർഷങ്ങളെ  ജനപക്കാളിത്തം കൊണ്ട് ഈ വർഷത്തെ പരിപാടി വളരെ ശ്രദ്ധേയം ആയിരുന്നു എന്നതും ശ്രേദ്ധേയമായി



Latest

Copyrights@2016.