india

രാജപൂരം KCYL ലേഖന മത്സരം നടത്തുന്നു

Tiju Kannampally  ,  2017-12-05 03:51:56amm

രാജപൂരം KCYL ലേഖന മത്സരം നടത്തുന്നു
രാജപുരം :മലബാർ കുടിയേറ്റത്തിന്റെയും ഫൊറൊന ദേവാലയസ്ഥാപനത്തിന്റെ പ്ളാറ്റിനം ജൂബിലിയുടെയും വര്‍ഷത്തില്‍ രാജപൂരം KCYL യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘രാജപുരം ഫൊറോനയുടെ അടുത്ത 25 വര്‍ഷത്തെ വികസന സ്വപ്നങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ലേഖന മത്സരം നടത്തുന്നു. എല്ലാ പ്രായപരിധിയിലുമുള്ള ആളുകള്‍ക്ക് പങ്കെടുക്കാവുന്നതാണ്. വിജയികള്‍ക്ക് യഥാക്രമം 2001, 1001 രൂപ ക്യാഷ് പ്രൈസ് നല്‍കുന്നതാണ്. രചനകള്‍ ഡിസംബര്‍ 31 ന് മുമ്പായി രാജപുരം യൂണിറ്റ് ഭാരവാഹികളെ ഏല്‍പ്പിക്കേണ്ടതാണെന്ന് ഭാരവാഹികൾ അറിയിക്കുന്നു.

Latest

Copyrights@2016.