america

കെ.സി.വൈ.എല്‍ അതിരൂപതതല വാര്‍ഷികം കടുത്തുരുത്തിയില്‍ | Live Telecast Available.

Tiju Kannampally  ,  2017-12-09 08:24:55amm

കടുത്തുരുത്തി; കെ.സി.വൈ.എല്‍ 2016-2017 അതിരൂപതതല വാര്‍ഷികവും, കലാവിരുന്നും, സമ്മാനവിതരണവും ക്‌നാനായ കുടിയേറ്റ ചരിത്രമുറങ്ങുന്ന കടുത്തുരുത്തി സെന്റ് മേരീസ് വലിയപളളിയില്‍ വച്ച് 2017  ഡിസംബര്‍ 10-ാം തീയതി ഞായറാഴ്ച ഉച്ചക്ക് 1.30 മുതല്‍ വാര്‍ഷികാഘോഷങ്ങള്‍ ആരംഭിക്കും.നല്ലവരായ മുഴുവന്‍ ക്‌നാനായ യുവജനങ്ങളെയും, സമുദായ സ്‌നേഹികളെയും കടുത്തുരുത്തിയിലേയ്ക്കു സ്വാഗതം ചെയ്യുന്നു.വാര്‍ഷികാഘോഷങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV യിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു.

കെ.സി.വൈ.എല്‍  അതിരൂപതതല വാര്‍ഷികം ഡിസംബര്‍ 10ന് കടുത്തുരുത്തിയില്‍
കടുത്തുരുത്തി; കെ.സി.വൈ.എല്‍ 2016-2017 അതിരൂപതതല വാര്‍ഷികവും, കലാവിരുന്നും, സമ്മാനവിതരണവും ക്‌നാനായ കുടിയേറ്റ ചരിത്രമുറങ്ങുന്ന കടുത്തുരുത്തി സെന്റ് മേരീസ് വലിയപളളിയില്‍ വച്ച് 2017  ഡിസംബര്‍ 10-ാം തീയതി ഞായറാഴ്ച ഉച്ചക്ക് 1.30 മുതല്‍ വാര്‍ഷികാഘോഷങ്ങള്‍ ആരംഭിക്കും.നല്ലവരായ മുഴുവന്‍ ക്‌നാനായ യുവജനങ്ങളെയും, സമുദായ സ്‌നേഹികളെയും കടുത്തുരുത്തിയിലേയ്ക്കു സ്വാഗതം ചെയ്യുന്നു.വാര്‍ഷികാഘോഷങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV യിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു.വാര്‍ഷികം 10ന് കടുത്തുരുത്തിയില്‍ 
കടുത്തുരുത്തി; കെ.സി.വൈ.എല്‍ 2016-2017 അതിരൂപതതല വാര്‍ഷികവും, കലാവിരുന്നും, സമ്മാനവിതരണവും ക്‌നാനായ കുടിയേറ്റ ചരിത്രമുറങ്ങുന്ന കടുത്തുരുത്തി സെന്റ് മേരീസ് വലിയപളളിയില്‍ വച്ച് 2017  ഡിസംബര്‍ 10-ാം തീയതി ഞായറാഴ്ച ഉച്ചക്ക് 1.30 മുതല്‍ വാര്‍ഷികാഘോഷങ്ങള്‍ ആരംഭിക്കും.നല്ലവരായ മുഴുവന്‍ ക്‌നാനായ യുവജനങ്ങളെയും, സമുദായ സ്‌നേഹികളെയും കടുത്തുരുത്തിയിലേയ്ക്കു സ്വാഗതം ചെയ്യുന്നു.
വാര്‍ഷികാഘോഷങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV യിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നു.

 



Latest

Copyrights@2016.