gulf

കുവൈറ്റില്‍ വി.എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഡിസംബര്‍ 29 ന്‌ Live Telecast Available.

Tiju Kannampally  ,  2017-12-22 08:16:34amm

 

കുവൈറ്റ്; കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ കുവൈറ്റില്‍ അത്ഭുത പ്രവര്‍ത്തകനും തിരുസഭയുടെ ആദ്യത്തെ രക്തസാക്ഷിയുമായ വി.എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു.2017 ഡിസംബര്‍ 29 വെളളിയാഴ്ച രാവിലെ 9.30 ന് അബ്ബാസിയ ഇന്റഗ്രെറ്റഡ് ഇന്‍ഡ്യന്‍ സ്‌കൂളില്‍ വച്ച് വി.ദാനിയേല്‍ കമ്പോണി ഇടവക വികാരി ഫാ.ജോണി ലോണീസ് തിരിനാളിന് കൊടിയേറ്റി തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും.ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബനയ്ക്കു കോട്ടയം അതിരൂപതയിലെ കല്ലറ സെന്റ് തോമസ് പഴയപളളി വികാരി റവ.ഫാ.സാബു മാലിതുരുത്തില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.വി.കുര്‍ബാനയെ തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം.വിശുദ്ധനിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
വികാരി ;ഫാ.ജോണി ലോണീസ്, ഫാ.പ്രകാശ് കാഞ്ഞിരത്തിങ്കല്‍, ജോബി പുളിക്കോലില്‍(കെ.കെ.സി.എ പ്രസിഡന്റ്), കണ്‍വീനര്‍ തോമസ് അബ്രാഹാം എന്നിവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്കു നേതൃത്വം വഹിക്കും. ന്‌

കുവൈറ്റ്; കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍  അത്ഭുത പ്രവര്‍ത്തകനും തിരുസഭയുടെ ആദ്യത്തെ രക്തസാക്ഷിയുമായ വി.എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു.2017 ഡിസംബര്‍ 29 വെളളിയാഴ്ച രാവിലെ 9.30 ന് അബ്ബാസിയ ഇന്റഗ്രെറ്റഡ് ഇന്‍ഡ്യന്‍ സ്‌കൂളില്‍ വച്ച് വി.ദാനിയേല്‍ കമ്പോണി ഇടവക വികാരി ഫാ.ജോണി ലോണീസ് തിരിനാളിന് കൊടിയേറ്റി തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും.ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബനയ്ക്കു കോട്ടയം അതിരൂപതയിലെ കല്ലറ സെന്റ് തോമസ് പഴയപളളി വികാരി റവ.ഫാ.സാബു മാലിതുരുത്തില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.വി.കുര്‍ബാനയെ തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം.വിശുദ്ധനിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

വികാരി ;ഫാ.ജോണി ലോണീസ്, ഫാ.പ്രകാശ് കാഞ്ഞിരത്തിങ്കല്‍, ജോബി പുളിക്കോലില്‍(കെ.കെ.സി.എ പ്രസിഡന്റ്), കണ്‍വീനര്‍ തോമസ് അബ്രാഹാം എന്നിവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്കു നേതൃത്വം വഹിക്കും. 

 



Latest

Copyrights@2016.